DishSMRT സ്റ്റിക്ക്: അൺലിമിറ്റഡ് എന്‍റർടെയിൻമെന്‍റിനായി ഡിഷ് ടിവി സ്മാർട്ട് സ്റ്റിക്ക്
Recharge, Manage your Account & Explore Exciting Offers!
close
DTH India, Digital TV, DTH Services| Dish TV
  • തൽക്ഷണ റീച്ചാർജ്ജ്

  • New Connection പുതിയ കണക്ഷൻ
  • Need Help സഹായം നേടുക
  • My Account ലോഗിൻ
    My Account എന്‍റെ അക്കൗണ്ട്‌
    Manage Your Packs നിങ്ങളുടെ പായ്ക്ക് മാനേജ് ചെയ്യുക
    Self Help സെല്‍ഫ് ഹെല്‍പ്പ്
    Complaint Tracking പരാതി ട്രാക്ക് ചെയ്യുന്നു
Atminirbhar

DishSMRT സ്റ്റിക്ക് കൊണ്ട് എന്ത് ചെയ്യാം?

  • കാണൂ ഓൺലൈൻ വീഡിയോസ്
    ജനപ്രിയ ആപ്പുകളിൽ
  • എല്ലാം നിയന്ത്രിക്കാനുള്ള
    യൂണിവേഴ്സൽ റിമോർട്ട്
  • ഇന്‍റർനെറ്റ് അധിഷ്‌ഠിത
    സേവനങ്ങൾ നിങ്ങളുടെ DishNXT HD ബോക്സിൽ
  • വ്യക്തിഗതമാക്കിയ ശുപാർശ നേടുക

    വിശ്വസിക്കാനാകാത്ത നിരക്കിൽ എന്‍റർടെയിൻമെന്‍റ്

  • തത്സമയ ചാനലുകൾ ആക്‌സസ്സുചെയ്യുക
    സാധാരണ ടിവിക്കപ്പുറം
  • ഗെയിമുകൾ കളിക്കൂ
    ബിഗ് സ്‌ക്രീനിൽ

ലളിതമായ 3 സ്റ്റെപ്പുകളിൽ എങ്ങനെ സെറ്റപ്പ് ചെയ്യാം

1 പ്ലഗ് ചെയ്യൂ DishNXT HD ബോക്സിൽ

2 കണക്ട് ചെയ്യൂ വൈ-ഫൈ അഥവാ
മൊബൈൽ ഹോട്ട്‍സ്‍പോട്ടിൽ

3 തിരഞ്ഞെടുക്കൂ ആപ്പ് സോൺ
ഓൺ-സ്‍ക്രീൻ മെനുവിൽ നിന്ന്

അൺലിമിറ്റഡ് എന്‍റർടെയിൻമെന്‍റ്, നിങ്ങൾ ആഗ്രഹിക്കുന്നിടത്തെല്ലാം!!!

നിങ്ങളുടെ പ്രിയപ്പെട്ട ടിവി ഷോകൾ, ലൈവ് ടിവി, സിനിമകൾ, ഗാനങ്ങൾ എന്നിവ കാണുക
സീ5, ഹംഗാമ പ്ലേ, ഇറോസ് നൗ എന്നിവയും മറ്റും പോലുള്ള ആപ്പുകൾ

ടി&സി

നിങ്ങളുടെ DishSMRT സ്റ്റിക്ക് ഇന്നുതന്നെ എടുക്കൂ!

599/യൂണിറ്റ്

 

ഇന്‍ട്രോഡക്ടറി ലിമിറ്റഡ് പീരിയഡ് ഓഫർ: ആദ്യ 6 മാസത്തേക്ക് പ്രതിമാസ ഉപയോഗ നിരക്കുകൾ ബാധകമല്ല.
പ്രതിമാസ ഉപയോഗ നിരക്ക് 25 (ഒപ്പം നികുതിയും) 7 മാസം മുതൽ ബാധകമാണ്.

DishNXT HD ബോക്സ് ഇല്ലേ?

ഒരെണ്ണം എടുക്കൂ, ആസ്വദിക്കൂ അൺലിമിറ്റഡ് സ്ട്രീമിംഗ്
DishSMRT സ്റ്റിക്ക് കൊണ്ട്.

ഇടക്കിടെ ചോദിക്കുന്ന ചോദ്യങ്ങൾ

എന്താണ് പുതിയ Dish SMRT സ്റ്റിക്ക്?
ഡിഷ് SMRT സ്റ്റിക്ക് ഒരു യുഎസ്‍ബി വൈ-ഫൈ ഡോംഗിൾ ആണ്, അത് നമ്മുടെ സബ്സ്ക്രൈബർമാർക്ക് ഒടിടി ആപ്പുകളുടെ ലോകത്തേക്കും, തിരഞ്ഞെടുത്ത ഓൺലൈൻ വീഡിയോകൾ, ക്യാച്ച്-അപ്പ് ടിവി ഷോകൾ, വെബ്-സീരീസ് എന്നിവയുടെ വിശാലമായ ലൈബ്രറിയിലേക്കും ആക്സസ് നൽകുന്നു.
എങ്ങനെയാണ് ഞാൻ ഈ സർവ്വീസ് എടുക്കുക?
ഈ സർവ്വീസ് എടുക്കുന്നതിന്, സബ്സ്ക്രൈബർ തന്‍റെ Dish NXT HD സെറ്റ്-ടോപ്പ് ബോക്സ് ലഭ്യമായ വൈ-ഫൈ നെറ്റ്‍വർക്കിലോ മൊബൈൽ ഹോട്ട്‍സ്പോട്ടിലോ Dish SMRT സ്റ്റിക്ക് മുഖേന കണക്ട് ചെയ്യേണ്ടതാണ്. SMRT സ്റ്റിക്ക് സെറ്റ്-ടോപ് ബോക്സിന്‍റെ USB പോര്‍ട്ടില്‍ കണക്ട് ചെയ്യുന്നു.
എങ്ങനെയാണ് ഞാന്‍ Dish SMRT സ്റ്റിക്ക് എടുക്കുക?
Dish SMRT സ്റ്റിക്ക് പ്രീ-ബുക്ക് ചെയ്യുക, ദയവായി നിങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുക ഡിഷ് ടിവി വെബ്സൈറ്റില്‍ (www.dishtv.in) ഞങ്ങള്‍ അടുത്ത സ്റ്റെപ്പുകളുമായി ബന്ധപ്പെടുന്നതാണ്. ഞങ്ങളുടെ ഇന്‍സ്റ്റലേഷന്‍ ടീം നിങ്ങളുടെ വീട് സന്ദര്‍ശനം നിശ്ചയിച്ച് സര്‍വ്വീസ് സെറ്റ്-അപ്പ് ചെയ്യുന്നതാണ്.
ഇന്‍സ്റ്റലേഷന് എത്ര പണമാണ് നല്‍കേണ്ടത്?
ഡിഷ് SMRT സ്റ്റിക്കിന്‍റെ വില രൂ. 599 ആണ് ഒപ്പം 6 മാസത്തെ ഫ്രീ പ്രിവ്യൂവും. ഇന്‍സ്റ്റലേഷന്‍ നിരക്ക് ബാധകമല്ല.
Dish SMRT സ്റ്റിക്കിന്‍റെ വാറന്‍റി എന്താണ്?
Dish SMRT സ്റ്റിക്കിന് 6 മാസത്തെ വാറന്‍റിയുണ്ട്, എന്തെങ്കിലും തകരാര്‍ ഉണ്ടായാല്‍, ഡിവൈസ് റീപ്ലേസ് ചെയ്യുന്നതാണ്.
വാറന്‍റി കാലയളവ് കഴിഞ്ഞാല്‍ എന്ത് സംഭവിക്കും?
വാറന്‍റി കാലയളവ് കഴിഞ്ഞ് എന്തെങ്കിലും കുഴപ്പം ഉണ്ടായാല്‍, കസ്റ്റമര്‍ പുതിയ Dish SMRT സ്റ്റിക്ക് വാങ്ങണം.
Dish SMRT സ്റ്റിക്കിന്‍റെ സാങ്കേതിക വിവരണം എന്താണ്?
  • ഹാർഡ്‌വെയർ കമ്പാറ്റിബിലിറ്റി: യുഎസ്ബി2.0
  • സ്റ്റാന്‍ഡേര്‍ഡ് വിവരണം:IEEE802.11b/g/n,വയര്‍ലെസ് ലോക്കല്‍ ഏരിയാ നെറ്റ്‍വര്‍ക്ക് സ്റ്റാന്‍റേര്‍ഡുകള്‍, എല്ലാ പ്രധാന നെറ്റ്‍വര്‍ക്ക് സ്റ്റാന്‍ഡേര്‍ഡുകള്‍ (TCP/IP ഉള്‍പ്പെടെ);
  • പ്രവര്‍ത്തന ഊഷ്മാവ്: 0℃-50℃;
  • പരമാവധി ഈര്‍പ്പം:95% ;
  • പ്രവര്‍ത്തന വോള്‍ട്ടേജ്:+5V±5% ;
  • ഫ്രീക്വൻസി റേഞ്ച് 2.4 GHz;
  • ആന്‍റിന സിസ്റ്റം: ബില്‍റ്റ്-ഇന്‍ ആന്‍റിന;
എനിക്ക് SMRT സ്റ്റിക്ക് മറ്റ് ഡിവൈസുകളില്‍ ഉപയോഗിക്കാന്‍ കഴിയുമോ?
ഇല്ല. SMRT സ്റ്റിക്ക് ഉപയോഗിക്കാവുന്നത് Dish NXT HD സെറ്റ്-ടോപ്പ് ബോക്സില്‍ മാത്രമാണ്.
എന്താണ് SMRT സ്റ്റിക്കിലുള്ള വാറന്‍റി? ഇത് ഡിഷ് ടിവി എസ്‍ടിബി വാറന്‍റിയുടെ ഭാഗമാണോ?
SMRT സ്റ്റിക്കിന് 6 മാസത്തെ വാറന്‍റിയുണ്ട്, എന്തെങ്കിലും തകരാര്‍ ഉണ്ടായാല്‍, ഡിവൈസ് റീപ്ലേസ് ചെയ്യുന്നതാണ്. SMRT സ്റ്റിക്ക് ഡിഷ് ടിവി നല്‍കുന്ന stb വാറന്‍റിയുടെ ഭാഗമായി ഉള്‍പ്പെടുത്തുന്നതല്ല.
ഞാന്‍ ഇന്‍സ്റ്റലേഷന് എങ്ങനെയാണ് തയ്യാറെടുക്കേണ്ടത്?
നിങ്ങളുടെ വൈ-ഫൈ പാസ്സ്‍വേര്‍ഡ് കരുതുക, അതുമതി! ഇന്‍സ്റ്റോള്‍ ചെയ്യുന്നയാള്‍ ബാക്കി നോക്കിക്കോളും.
ഡിഷ് ടിവി കിട്ടുന്ന എല്ലാ നഗരങ്ങളിലും SMRT സ്റ്റിക്ക് ലഭ്യമാണോ?
അല്ല, നിലവിൽ SMART സ്റ്റിക്ക് ലഭ്യമാകുന്നത് താഴെപ്പറയുന്ന നഗരങ്ങളിലാണ്. നിങ്ങളുടെ നഗരം ലിസ്റ്റിൽ ഇല്ലെങ്കിൽ SMART സ്റ്റിക്ക് നിങ്ങളുടെ നഗരത്തിൽ ലഭ്യമാകുമ്പോൾ നിങ്ങളെ അറിയിക്കുന്നതാണ്. ഇവിടെ ലഭ്യമാണ് –
ആഗ്ര, അഹമ്മദ്‌നഗർ, അഹമ്മദാബാദ്, അജ്മീർ, അലിഗഢ്, അലഹബാദ്, അൽവാർ, അംബികാപൂർ, അമൃത്സർ, ഔറംഗബാദ്, ആസാംഗഡ്, ബാംഗ്ലൂർ, ബർദ്ധമാൻ, ബറേലി, ഭാരൂച്ച്, ഭിലായ്, ഭിവാടി, ഭോപ്പാൽ, ബിർഭൂം, ചണ്ഡിഗഢ്, ചെന്നൈ, ചിറ്റൂർ, കഡപ്പ, കട്ടക്ക്, ദാദ്രി, ഇറ്റാവ, ഫൈസാബാദ്, ഫരീദാബാദ്, ഗാന്ധിനഗർ, ഗസിയാബാദ്, ഗ്രേറ്റർ നോയിഡ, ഗുഡ്‍ഗാവ്, ഗുവാഹത്തി, ഗ്വാളിയോർ, ഹൂഗ്ലി, ഹൗറ, ഹൈദരാബാദ്, ഇൻ‌ഡോർ, ജബൽ‌പൂർ, ജയ്‍പൂർ, ജംനഗർ, ഝാൻ‌സി, ജിണ്ഡ്, ജോധ്‍പൂർ , മൊഹാലി, മൊറാദാബാദ്, മുംബൈ, നാദിയ, നാഗ്‍പൂർ, നാസിക്, നവി മുംബൈ, ന്യൂഡൽഹി, നോയിഡ, പാനിപ്പത്ത്, പാട്‍ന, പിംപ്രി ചിഞ്ച്‌വാഡ്, പൂനെ, റായ്‍പൂർ, രാജ്‍കോട്ട്, രത്‌ലം, രത്‌നഗിരി, റോഹ്‍തക്, സഹരൻപൂർ, സോനിപ്പത്, സൂറത്ത്, താനെ, ഉദയ്‍പ്പൂർ, വഡോദര, വാരണാസി, വിശാഖപട്ടണം
എന്‍റെ ഇന്‍റര്‍നെറ്റ് കണക്ഷന്‍ പിന്തുണയ്ക്കേണ്ട മിനിമം സ്പീഡ് എന്തായിരിക്കണം?
മികച്ച അനുഭവത്തിന്, ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന കണക്ഷന്‍ സ്പീഡ് 4 mbps അഥവാ അതില്‍ കൂടുതല്‍ ആണ്
എല്ലാ ഇന്‍റര്‍നെറ്റ് സര്‍വ്വീസ് ദാതാക്കളിലും ഈ സര്‍വ്വീസ് പ്രവര്‍ത്തിക്കുമോ?
Dish SMRT സ്റ്റിക്കിന് ഏതെങ്കിലും പ്രത്യേക ISP യില്‍ ആശ്രിതത്വം ഇല്ല. ഇന്ത്യയിലെ എല്ലാ പ്രധാന ISP കളിലും ഈ സര്‍വ്വീസ് പ്രവര്‍ത്തിക്കുന്നുവെന്ന് ടെസ്റ്റ് ചെയ്തതാണ്.
ഏതൊക്കെ ആപ്പുകളാണ് ഈ സര്‍വ്വീസിന്‍റെ ഭാഗമായി ഇപ്പോള്‍ ഓഫര്‍ ചെയ്യുന്നത്?
Watcho, ഹംഗാമ പ്ലേ, ആൾട്ട്ബാലാജി, സീ5, സോണിലൈവ് എന്നിവ ഞങ്ങളുടെ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. അതിന് പുറമെ, യൂട്യൂബില്‍ നിന്ന് എന്‍റടെയിന്‍മെന്‍റ്, കിഡ്സ് വീഡിയോ എന്നിങ്ങനെ ഏറ്റവും കൂടുതല്‍ കാണുന്ന വിഭാഗങ്ങളിലെ ധാരാളം ഓണ്‍ലൈന്‍ വീഡിയോകളും ഞങ്ങള്‍ക്കുണ്ട്.
എങ്ങനെയാണ് ഈ ആപ്പുകള്‍ ലോഗിന്‍ ചെയ്യുന്നതും സബ്സ്ക്രൈബ് ചെയ്യുന്നതും?
മിക്ക ആപ്ലിക്കേഷനുകളും ഫ്രീമിയം മോഡലാണ്, മിക്ക സെക്ഷനും സൌജന്യമായി ലഭിക്കും. എന്നാല്‍ ഒരു പ്രത്യേക ആപ്പിലെ പ്രീമിയം വീഡിയോകള്‍, ഗെയിമുകള്‍ മുതലായവയ്ക്ക് നിങ്ങളുടെ നിലവിലെ സബ്സ്ക്രിപ്ഷന്‍ ഉപയോഗിക്കേണ്ടതാണ്, സബ്സ്ക്രിപ്ഷന്‍ ഇല്ലെങ്കില്‍ എടുക്കണം.
എങ്ങനെയാണ് ഈ ആപ്പുകള്‍ ലോഗിന്‍ ചെയ്യുന്നതും സബ്സ്ക്രൈബ് ചെയ്യുന്നതും?
ഏതെങ്കിലും ആപ്പ് സബ്സ്ക്രൈബ് ചെയ്യാനുള്ള വിധം ആപ്പ് ദാതാവ് സക്രിയമാക്കുന്നതാണ്. വിശദാംശങ്ങള്‍ ആപ്പിനുള്ളില്‍ കാണാം.
X
മുകളിലേക്ക് സ്ക്രോൾ ചെയ്യുക