ഒന്നിലധികം ഡിടിഎച്ച് കണക്ഷനുകൾ | മൾട്ടി ടിവി കണക്ഷൻ | ചൈൽഡ് പായ്ക്ക് - ഡിഷ്‌ ടിവി
Recharge, Manage your Account & Explore Exciting Offers!
close
DTH India, Digital TV, DTH Services| Dish TV
  • തൽക്ഷണ റീച്ചാർജ്ജ്

  • New Connection പുതിയ കണക്ഷൻ
  • Need Help സഹായം നേടുക
  • My Account ലോഗിൻ
    My Account എന്‍റെ അക്കൗണ്ട്‌
    Manage Your Packs നിങ്ങളുടെ പായ്ക്ക് മാനേജ് ചെയ്യുക
    Self Help സെല്‍ഫ് ഹെല്‍പ്പ്
    Complaint Tracking പരാതി ട്രാക്ക് ചെയ്യുന്നു

ഓരോ റൂമും ഡിഷ് ടിവി റൂം

വീട്ടിൽ ഒന്നിൽ കൂടുതൽ ടിവി ഉണ്ടോ?

നിങ്ങളുടെ 2nd, 3rd & 4th കണക്ഷനിൽ ഡിഷ് ടിവി ഇൻസ്റ്റാൾ ചെയ്യൂ, എല്ലാ കുടുംബാംഗങ്ങളെയും പരിധിയില്ലാത്ത വിനോദം ആസ്വദിക്കാൻ അനുവദിക്കൂ. അങ്ങനെ നിങ്ങളുടെ കുട്ടികൾ അവരുടെ കാർട്ടൂൺ ഷോകൾ ആസ്വദിക്കുമ്പോൾ, നിങ്ങൾക്ക് അപ്പോഴും നിങ്ങളുടെ പ്രിയപ്പെട്ട സിനിമകൾ കാണാം.

നിങ്ങളുടെ സെക്കന്‍ററി ടിവിയിൽ പുതിയ ഡിഷ് ടിവി കണക്ഷൻ എടുക്കൂ (പ്രത്യേക ഡിസ്‌ക്കൗണ്ട്‌ ഓഫറുകൾ ലഭ്യമാണ്)

എല്ലാ ചാനലുകളും
സർവ്വീസുകളും
പ്രധാന കണക്ഷനിൽ ആസ്വദിക്കൂ അല്ലെങ്കിൽ സെക്കന്‍ററി കണക്ഷനിൽ വേറെ കണ്ടന്‍റിന് തിരഞ്ഞെടുക്കൂ.

എല്ലാ സെക്കന്‍ററി കണക്ഷനുകളിലും ഫ്ലാറ്റ് നെറ്റ്‍വർക്ക് കപ്പാസിറ്റി ഫീസ് (എൻസിഎഫ്)
രൂ. 50.

പ്രതിമാസ പായ്ക്ക് സബ്‌സ്ക്രിപ്ഷനിൽ വമ്പിച്ച സേവിംഗ്‌സ്

നിങ്ങളുടെ എല്ലാ സെക്കന്‍ററി കണക്ഷനുകളും രൂ. 50* ന്‍റെ ഡിസ്‌ക്കൗണ്ടഡ് നെറ്റ്‌വർക്ക് കപ്പാസിറ്റി (എൻഎസ്എഫ്) ഫീസിൽ മാത്രം നേടുക

നിങ്ങളുടെ കുട്ടികൾ അവരുടെ പ്രിയപ്പെട്ട കാർട്ടൂൺ സീരീസ് കണ്ടിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നതിനാൽ പ്രധാന മാച്ച് ഒരിക്കലും കാണാതെ പോകരുത്. തുടര്‍ന്നുള്ള ഡിഷ് ടിവി കണക്ഷനുകള്‍ നേടുകയും താങ്ങാനാവുന്ന നിരക്കുകളില്‍ ചാനല്‍ പായ്ക്കുകള്‍ സൃഷ്ടിക്കുകയും ചെയ്യുക.

1 പരമാവധി എണ്ണം ചാനലുകൾ ഉള്ള കണക്ഷന്‍ പ്രൈമറി കണക്ഷനായി പരിഗണിക്കും.
2 1 HD ചാനൽ = 2 SD ചാനലുകൾ.
3 *ജിഎസ്‍ടി അധികം.

യോഗ്യതാ മാനദണ്ഡം

  • ചാനലുകളുടെ എണ്ണവും വിലയും മുൻകൂർ അറിയിപ്പില്ലാതെ മാറ്റത്തിന് വിധേയമാണ്.
  • 1 പ്രധാന കണക്ഷന്, ഒരേ വീട്ടിൽ 3 കണക്ഷനുകൾ വരെ ലഭിക്കും.
  • ഓരോ ടെലിവിഷനും ഒരു സെറ്റ് ഓഫ് ബോക്‌സ് ഉണ്ടാകും.
  • എല്ലാ 4 കണക്ഷനുകളിലും ഒരേ ആന്‍റിന ആയിരിക്കും.
മുകളിലേക്ക് സ്ക്രോൾ ചെയ്യുക