ഡിടിഎച്ച് യൂണിവേഴ്‌സൽ റിമോട്ട് | എസ്‌ഡി / എച്ച്ഡി സെറ്റ് ടോപ്പ് ബോക്‌സ് റിമോട്ട് കൺട്രോൾ - ഡിഷ്‌ ടിവി
Recharge, Manage your Account & Explore Exciting Offers!
close
DTH India, Digital TV, DTH Services| Dish TV
  • തൽക്ഷണ റീച്ചാർജ്ജ്

  • New Connection പുതിയ കണക്ഷൻ
  • Need Help സഹായം നേടുക
  • My Account ലോഗിൻ
    My Account എന്‍റെ അക്കൗണ്ട്‌
    Manage Your Packs നിങ്ങളുടെ പായ്ക്ക് മാനേജ് ചെയ്യുക
    Self Help സെല്‍ഫ് ഹെല്‍പ്പ്
    Complaint Tracking പരാതി ട്രാക്ക് ചെയ്യുന്നു

നിരവധി പ്രയോജനങ്ങൾ. ഒരു റിമോട്ട്.

എല്ലാ എച്ച്ഡി സെറ്റ് ടോപ്പ് ബോക്‌സിനൊപ്പവും ഒരു യൂണിവേഴ്‌സൽ റിമോട്ട് നേടൂ.

നിങ്ങളുടെ സെറ്റ് ടോപ്‌ ബോക്‌സിനെയും എല്ലാ പ്രമുഖ ബ്രാൻഡുകളുടെ ടിവികളെയും നിയന്ത്രിക്കുന്ന ഒരു റിമോട്ട്.

തടസ്സരഹിതം, വൈദഗ്‌ദ്ധ്യമേറിയത്, സൗകര്യപ്രദമായത് കൂടാതെ കേവലം 250 രൂപയെന്ന താങ്ങാവുന്ന വിലയ്ക്കും.


  • നിങ്ങളുടെ ടിവി & സെറ്റ് ടോപ്പ്-ബോക്‌സ് പ്രവർത്തിപ്പിക്കാൻ ഒരൊറ്റ റിമോട്ട്
  • എല്ലാ ബ്രാൻഡുകളുടെയും ടിവികളുമായി ഇതേ റിമോട്ട് പ്രവർത്തിക്കുന്നു
  • സ്ലീക്ക്, മാറ്റ്
    ഫിനിഷ്
  • പ്രവർത്തിക്കുന്നു 2 AA
    ബാറ്ററിക്കൊപ്പം
യൂണിവേഴ്സല്‍ റിമോട്ട് നിങ്ങളുടെ ടിവിയുമായി എങ്ങനെ സിങ്ക്രൊണൈസ് ചെയ്യാം
  • ടിവി മോഡ് എല്‍ഇഡി ചുവപ്പ് ആകുന്നത് വരെ ഡിഷ്‌ ടിവി യൂണിവേ‍ഴ്‍സൽ റിമോട്ടിൽ ഓകെ, 0 കീകൾ ഒരുമിച്ച് അമർത്തുക: മനസിലാക്കാന്‍ റിമോട്ട് സജ്ജമാണെന്ന് ഇത് സൂചിപ്പിക്കുന്നു.
  • ഒരു പരന്ന പ്രതലത്തിൽ ഡിഷ്‌ ടിവി യൂണിവേഴ്‌സൽ റിമോട്ട് വയ്ക്കുക. നിങ്ങളുടെ ടിവി റിമോട്ട് എടുത്ത് എല്‍ഇഡി ലൈറ്റുകൾ പരസ്‌പരം അഭിമുഖമായി വരുന്ന തരത്തില്‍ യൂണിവേഴ്‌സൽ റിമോട്ടിന് മുന്നിൽ സ്ഥാപിക്കുക. റിമോട്ടുകൾ തമ്മിലുള്ള ദൂരം 5cm ആയിരിക്കണം.
  • യൂണിവേഴ്‌സൽ റിമോട്ട് ടിവി പവർ ബട്ടൺ പ്രോഗ്രാം ചെയ്യുന്നതിന് യൂണിവേഴ്‌സൽ റിമോട്ടിലെ ടിവി പവർ കീ അമർത്തുക. നിങ്ങള്‍ക്ക് തുടരാം എന്ന് സ്ഥിരീകരിക്കുന്നതിന് ഡിഷ്‌ ടിവി റിമോട്ടിലെ റെഡ് ടിവി മോഡ് എല്‍ഇഡി ഒരു തവണ മിന്നുന്നതാണ്.
  • ടിവി റിമോട്ടിലെ പവർ കീ അമർത്തുക. കമാന്‍ഡ് മനസ്സിലാക്കി എന്ന് സ്ഥിരീകരിക്കുന്നതിനായി യൂണിവേഴ്സൽ റിമോട്ടിലെ റെഡ് ടിവി മോഡ് എല്‍ഇഡി രണ്ടു തവണ മിന്നുന്നതാണ്.
  • ശബ്‌ദം വർദ്ധിപ്പിക്കാനും/കുറയ്ക്കാനും നിങ്ങള്‍ക്ക് ഇതേ പ്രക്രിയ പിന്തുടരാം. മ്യൂട്ട്, സോഴ്‌സ് & നാവിഗേഷൻ (മുകളില്‍ / താഴെ / ഇടത് / വലത് / ഓകെ).
  • പഠിച്ച കമാൻഡുകൾ സേവ് ചെയ്യുന്നതിന്, ചുവന്ന ടിവി മോഡ് എല്‍ഇഡി മൂന്നു തവണ മിന്നുന്നത് വരെ യൂണിവേഴ്‌സൽ റിമോട്ടിൽ ടിവി പവർ കീ അമർത്തുക.
മുകളിലേക്ക് സ്ക്രോൾ ചെയ്യുക