Recharge, Manage your Account & Explore Exciting Offers!
close
DTH India, Digital TV, DTH Services| Dish TV
  • തൽക്ഷണ റീച്ചാർജ്ജ്

  • New Connection പുതിയ കണക്ഷൻ
  • Need Help സഹായം നേടുക
  • My Account ലോഗിൻ
    My Account എന്‍റെ അക്കൗണ്ട്‌
    Manage Your Packs നിങ്ങളുടെ പായ്ക്ക് മാനേജ് ചെയ്യുക
    Self Help സെല്‍ഫ് ഹെല്‍പ്പ്
    Complaint Tracking പരാതി ട്രാക്ക് ചെയ്യുന്നു
3 pe 5 offer banner 3 pe 5 offer banner
leaguet20 leaguet20
Ipl Prediction 2024 Ipl Prediction 2024
barebox barebox
*gst extra. t&c apply.
watchoaddon watchoaddon mob
*gst extra. t&c apply.
  • ഞങ്ങളുടെ ഓഫറുകൾ
  • ഞങ്ങളുടെ പ്രോഡക്‌ടുകൾ
  • ഞങ്ങളുടെ സേവനങ്ങൾ
dishSmart Hub
dishsmrthub

നിങ്ങളുടെ വിനോദ കേന്ദ്രവും അതിലേറെയും

കണ്ടെത്തുക
DishNXT HD
DishNXT HD

ആസ്വദിക്കൂ നിങ്ങളുടെ ഫേവറിറ്റ് എന്‍റർടെയിൻമെന്‍റ് 5 മടങ്ങ് മെച്ചപ്പെട്ട ചിത്ര നിലവാരവും, മികച്ച വ്യക്തതയും, ക്രിസ്റ്റൽ വ്യക്തതയുള്ള സറൌണ്ട് സൌണ്ടും സഹിതം

കണ്ടെത്തുക ഓൺലൈൻ ബുക്ക് ചെയ്യൂ
smrt kit
smrt kit

ഓൺലൈൻ വിനോദത്തിന്‍റെ ഒരു പുതിയ ലോകത്തിലേക്ക് പ്രവേശിക്കാൻ, അലക്സയ്ക്ക് ഒപ്പം DishSMRT കിറ്റ് നേടുക

കണ്ടെത്തുക
smrt-stick
smrt stick

ഓൺലൈൻ എന്‍റർടെയിൻമെന്‍റിന്‍റെ പുതുലോകം പ്രാപ്യമാക്കൂ Dish SMRT സ്റ്റിക്കിനൊപ്പം

കണ്ടെത്തുക
universal remote

യൂണിവേഴ്‌സൽ റിമോട്ട്

എല്ലാ എച്ച്ഡി# സെറ്റ് ടോപ്പ് ബോക്‌സിനൊപ്പവും ഒരു യൂണിവേഴ്‌സൽ റിമോട്ട് നേടൂ. നിങ്ങളുടെ സെറ്റ് ടോപ്പ് ബോക്‌സ്, എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും ടിവി എന്നിവ നിയന്ത്രിക്കാൻ ഒരു റിമോട്ട്. തടസരഹിതം, വൈവിധ്യമാര്‍ന്നത്, സൗകര്യപ്രദം & മിത നിരക്കിൽ 250

കണ്ടെത്തുക

സിംഗിൾ ചാനലുകൾ

നിങ്ങളുടെ സബ്‌സ്‌ക്രൈബ് ചെയ്‌ത പാക്കുകൾ ഇഷ്‌ടാനുസൃതമാക്കുന്നതിന് വ്യക്തിഗത ഫ്രീ-ടു-എയർ (എഫ്‌ടി‌എ), പേ ചാനലുകൾ എന്നിവയുടെ പട്ടിക.

കണ്ടെത്തുക

ഡിഷ്‌ ടിവി കോംബോകൾ

ഡിഷ് ടിവി ക്യുറേറ്റഡ് കോംബോകൾ - എല്ലാ കാണൽ മുൻഗണനകൾക്കുമായി വ്യത്യസ്ത വിഭാഗങ്ങളുടെ മികച്ച മിശ്രിതം.

കണ്ടെത്തുക

ആഡ്-ഓൺ പായ്ക്കുകൾ

നിങ്ങളുടെ നിർദ്ദിഷ്ട വിനോദ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരുകൂട്ടം റെഡിമെയ്ഡ് ചാനലുകൾ.

കണ്ടെത്തുക

ബ്രോഡ്‍കാസ്റ്റർ ബൊക്കെകൾ

വ്യക്തിഗത പ്രക്ഷേപകരിൽ നിന്നുള്ള ചാനലുകൾ അടങ്ങിയ ബണ്ടിലുകൾ.

കണ്ടെത്തുക

സജീവ സേവനങ്ങൾ

നിങ്ങളുടെ എന്‍റർടെയിൻമെന്‍റ് അനുഭവം പരമാവധിയാക്കുക

കണ്ടെത്തുക
*gst extra. t&c apply.

ഓർഡർ ചെയ്യാൻ, മിസ്‍ഡ് കോൾ നൽകൂ
നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ നിന്ന്
18002700282

*gst extra. t&c apply.

ഓർഡർ ചെയ്യാൻ, മിസ്‍ഡ് കോൾ നൽകൂ
നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ നിന്ന്
18005682509

*gst extra. t&c apply.

ഓർഡർ ചെയ്യാൻ, മിസ്‍ഡ് കോൾ നൽകൂ
നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ നിന്ന്
18003157910

*gst extra. t&c apply.

ഓർഡർ ചെയ്യാൻ, മിസ്‍ഡ് കോൾ നൽകൂ
നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ നിന്ന്
18002749700

*gst extra. t&c apply.

ഓർഡർ ചെയ്യാൻ, മിസ്‍ഡ് കോൾ നൽകൂ
നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ നിന്ന്
18005682535

എന്തുകൊണ്ട് ഡിഷ്‌ ടിവി?

ഒരു കണക്ഷന്‍ എന്നതിലുപരി, നിങ്ങൾ ടിവി കാണുന്നത് എങ്ങനെയെന്നതില്‍ ഡിഷ്‌ ടിവി മാറ്റങ്ങള്‍ വരുത്തുന്നു. ഞങ്ങളുടെ ഉപഭോക്താക്കൾ ഞങ്ങളെ സ്നേഹിക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാക്കുക.

Largest DTH Service Provider

ഏറ്റവും വലിയ ഡിടിഎച്ച് സേവന ദാതാവ്

<n1> ദശലക്ഷത്തിലധികം സബ്സ്ക്രൈബർമാരുടെ വിശ്വാസം

At Your Service 24x7

നിങ്ങളുടെ സേവനത്തിൽ 24x7

ഞങ്ങളെ വിളിക്കുക അല്ലെങ്കിൽ ചാറ്റ് ചെയ്യുക, ഞങ്ങൾ എപ്പോഴും കേൾക്കാൻ സജ്ജം.

Something for Everyone

എല്ലാവർക്കും വേണ്ടി ചിലത്

സെറ്റ് ടോപ്പ് ബോക്സുകളും സ്മാർട്ട് ഡിവൈസുകളും ഉപയോഗിച്ച് എല്ലാ എന്‍റർടെയിൻമെന്‍റും വീട്ടിലേക്ക് കൊണ്ടുവരുക.

Entertainment Always On

എന്‍റർടെയിൻമെന്‍റ് എപ്പോഴും ഓൺ

ആപ്പ്, വെബ്സൈറ്റ്, വാലറ്റുകൾ, ഡീലർമാർ തുടങ്ങിയ എളുപ്പമുള്ള റീച്ചാർജ്ജ് ഓപ്ഷനുകൾക്കൊപ്പം നോൺ-സ്റ്റോപ്പ് എന്‍റർടെയിൻമെന്‍റ്.

Watcho

Watcho

ഒറിജിനൽ കണ്ടന്‍റ് & ലൈവ് ചാനലുകൾ സൌജന്യമായി കാണുക. ഡിഷ് ടിവി സബ്സ്ക്രൈബർമാർക്കുള്ള പരിമിത കാല ഓഫർ. ഇപ്പോൾ ഡൗൺലോഡ് ചെയ്യുക.

work from home

*Gst extra. Terms and Conditions Apply.

**റിക്കാർഡിംഗ് ഫീച്ചർ ലഭ്യമാകുന്നത് D- 7000 HD മോഡലിൽ മാത്രം.

മുകളിലേക്ക് സ്ക്രോൾ ചെയ്യുക

ഇന്ത്യയിലെ ടിവി വ്യവസായം സമീപകാലത്ത് വളർച്ചയിൽ കുതിച്ച് മുന്നേറി. അത്യാധുനിക സാങ്കേതികവിദ്യയും ഉപഭോക്തൃ സംതൃപ്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത് കൊണ്ട് ഡിഷ് ടിവി സംതൃപ്തരും സന്തുഷ്ടരുമായ ഉപഭോക്താക്കളെ സൃഷ്ടിച്ചു. നിരക്കും അത് നൽകുന്ന ചാനലുകളുടെ എണ്ണവും കണക്കിലെടുത്താൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഡിടിഎച്ച് സേവനമാണ് ഡിഷ് ടിവി.

വീട്ടിൽ തിയേറ്റർ അനുഭവം ഉറപ്പാക്കാൻ ഡിഷ് ടിവി സ്മാർട്ട് സെറ്റ്-ടോപ്പ് ബോക്സ് കാണികൾക്ക് HD ടിവി ചാനലുകളിലേക്കുള്ള ആക്സസ് നൽകുന്നു. ലൈവ് ടിവി ചാനലുകളേക്കാൾ കൂടുതൽ കാണുന്നതിന് കാഴ്ചക്കാർക്ക് അവസരം നൽകുന്ന മികച്ച സ്മാർട്ട് ടെലിവിഷൻ സർവ്വീസാണ് ഇത്. അതിന്‍റെ ക്രിസ്റ്റൽ ക്ലിയർ സൌണ്ടും വീഡിയോ ക്വാളിറ്റിയും കാഴ്ചക്കാർക്ക് അവരുടെ ടിവി സെറ്റുകൾ ഓൺ ചെയ്യുമ്പോഴെല്ലാം സമാനതകളില്ലാത്ത ടിവി കാണൽ അനുഭവം ആസ്വദിക്കുന്നത് സാധ്യമാക്കുന്നു. ഡിഷ് ടിവി സ്മാർട്ട് സെറ്റ്-ടോപ്പ് ബോക്സ് ഒടിടി സ്ട്രീമിംഗ് സർവ്വീസുകളിലേക്ക് ആക്സസ് നേടാനും നിങ്ങളെ അനുവദിക്കുന്നു.