ഡിഷ്‌ ടിവി-ഡിടിഎച്ച് ഹെൽപ്പ്ലൈൻ, കസ്റ്റമർ കെയർ ആൻഡ് സപ്പോർട്ട്
Recharge, Manage your Account & Explore Exciting Offers!
close
DTH India, Digital TV, DTH Services| Dish TV
  • തൽക്ഷണ റീച്ചാർജ്ജ്

  • New Connection പുതിയ കണക്ഷൻ
  • Need Help സഹായം നേടുക
  • My Account ലോഗിൻ
    My Account എന്‍റെ അക്കൗണ്ട്‌
    Manage Your Packs നിങ്ങളുടെ പായ്ക്ക് മാനേജ് ചെയ്യുക
    Self Help സെല്‍ഫ് ഹെല്‍പ്പ്
    Complaint Tracking പരാതി ട്രാക്ക് ചെയ്യുന്നു
WhatsApp Icon
വാട്ട്സ്ആപ്പ്
9953060680
WhatsApp Icon
കോൾ ചെയ്യുക
95017-95017
(ലോക്കല്‍ കോള്‍ നിരക്കുകള്‍ ബാധകം)
New Connection Icon
പുതിയ കണക്ഷൻ
ഒരു പുതിയ കണക്ഷൻ ബുക്ക് ചെയ്യാൻ ഒരു മിസ്ഡ് കോൾ നൽകുക
1800-270-0300
Shifting DishTv Icon
ഡിഷ്‌ ടിവി ഷിഫ്റ്റ് ചെയ്യൽ
വീട് മാറുകയാണോ? നിങ്ങളുടെ ഡിഷ് ടിവി നിങ്ങൾക്കൊപ്പം കൊണ്ടുപോകൂ.
Please click on
bit.ly/3wfXfRo for
further assistance.
Online Affiliate Icon
ആവുക ഞങ്ങളുടെ
ഓൺലൈൻ അഫിലിയേറ്റ്
സവിശേഷമായ അനുഭവത്തിന് കുറഞ്ഞ നിക്ഷേപം നടത്തി ആകർഷകമായ പ്രതിമാസ ഇൻസെന്‍റീവുകൾ നേടാൻ ഡിഷ്‌ ടിവിയോടൊപ്പമുള്ള നിങ്ങളുടെ യാത്ര ആരംഭിക്കുക.
Dealer Locater Icon
ഡീലര്‍ ലൊക്കേറ്റര്‍
Nodal Officers Icon
ഞങ്ങളുടെ നോഡൽ ഓഫീസർമാർ
ഡിഷ്‌ ടിവിയിലേക്ക് ബന്ധപ്പെടുക
നോഡല്‍ ഓഫീസര്‍മാര്‍ സൗകര്യപ്രദമായി
Corporate Communication Icon
കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ
Avail of great deals & offerings on corporate and bulk connections. For Enquiries please mail to Amardeep@dishd2h.com, Pankaj.sardana@dishd2h.com
Address Icon
അഡ്രസ്സ്
ഡിഷ്‌ ടിവി ഇന്ത്യ ലിമിറ്റഡ്. എഫ്സി-19, സെക്ടർ 16A, ഫിലിം സിറ്റി, നോയിഡ, ഉത്തർപ്രദേശ്, ഇന്ത്യ.
പിൻ കോഡ് -201301
Self Help Icon
സെൽഫ് ഹെൽപ്പ്/ ഞങ്ങൾക്ക് എഴുതുക
ഡു-ഇറ്റ്-യുവർസെൽഫ്-സർവ്വീസ്
My Account Icon
എന്‍റെ അക്കൗണ്ട്‌

ഞങ്ങൾക്ക് ഒരു മിസ്ഡ് കോൾ നൽകുക

നിങ്ങളുടെ അക്കൗണ്ട് അപ്ഡേറ്റ് ചെയ്യാൻ -
1800 274 4744.

നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ അറിയാൻ - 1800 274 9000.
Activate Channel Icon
ഒരു ചാനൽ ആക്ടിവേറ്റ് ചെയ്യുക
1800-568-XXXX 3 അക്ക ചാനലുകൾക്കായി ചാനൽ നമ്പർ ഉപയോഗിച്ച് XXXX റീപ്ലേസ് ചെയ്യുക, ചാനൽ നമ്പറിന് മുമ്പ് "0" പ്രിഫിക്സ് ചെയ്യുക. ആക്ടിവേഷന് 15 മിനിറ്റ് അനുവദിക്കുക.
Recharge Icon
3 ദിവസങ്ങള്‍ അധികം

റീച്ചാർജ്ജ് ചെയ്യാൻ

1800-274-9050 3 അധിക ദിവസം ടിവി കാണൽ ആസ്വദിക്കൂ. നിങ്ങളുടെ അടുത്ത റീചാർജിൽ 3 ദിവസത്തേക്കുള്ള നിരക്കുകളും ₹10 സർവ്വീസ് നിരക്കും ക്രമീകരിക്കും.
Great Offers Icon
മഹത്തായ ഓഫറുകൾ

നിങ്ങൾക്ക് വേണ്ടി മാത്രം

87506-87506 എസ്എംഎസ് വഴി നിങ്ങളുടെ അക്കൗണ്ടിന് പ്രത്യേകമായി ലഭ്യമായ കസ്റ്റമൈസ്ഡ് ഓഫറുകളെക്കുറിച്ചുള്ള വിവരങ്ങൾ നേടൂ. നിങ്ങളുടെ പതിവ് റീചാർജുകളിൽ പണത്തിന് തുല്യമായ മൂല്യം ആസ്വദിക്കൂ.
Error On TV Icon
ടിവിയിൽ 101/102 പിശക്
റീചാർജ് ചെയ്തതിന് ശേഷം സർവ്വീസുകൾ പുനരാരംഭിച്ചില്ലേ അല്ലെങ്കിൽ സബ്‌സ്‌ക്രൈബ് ചെയ്‌ത ചാനലുകൾ കാണാൻ കഴിഞ്ഞില്ലേ? 1800-270-2102 ലേക്ക് ഒരു മിസ്ഡ് കോൾ നൽകി നിങ്ങളുടെ ബോക്സ് 15 മിനിറ്റ് ഓൺ ചെയ്ത് വെയ്ക്കുക.
New DishTV Connection
പുതിയ ഡിഷ്‌ ടിവി കണക്ഷൻ
Pack
TRAI വ്യവസ്ഥകൾ
Recharge
റീച്ചാർജ്ജ്
Service
സര്‍വീസ്
Set Top Box & Hardware
സെറ്റ് ടോപ്പ് ബോക്‌സ് & ഹാര്‍ഡ്‌വെയര്‍
modes of recharge
റീച്ചാർജ്ജ് രീതികൾ
എനിക്ക് പുതിയ ഡിഷ്‌ ടിവി കണക്ഷൻ എവിടെ ലഭിക്കും?
ഞങ്ങളുടെ വെബ്സൈറ്റ് ൽ നിങ്ങൾക്ക് ഒരു ഡിഷ് ടിവി കണക്ഷൻ ഓൺലൈനിൽ എടുക്കാവുന്നതാണ് ഏത് തരം കണക്ഷൻ വേണമെന്ന് തീരുമാനിക്കുന്നതില്‍ സഹായം ആവശ്യമുണ്ടെങ്കിൽ, നിങ്ങൾക്ക് 1800-270-0300 ൽ ഒരു മിസ്ഡ് കോൾ നൽകാം .
ഇന്ത്യയിലുടനീളം ഡിഷ്‌ ടിവി ലഭ്യമാണോ?
അതെ, ഇന്ത്യയിലുടനീളം ഡിഷ് ടിവി ഇപ്പോൾ ലഭ്യമാണ്. ചില തരം കണക്ഷനുകൾക്ക് (ഞങ്ങളുടെ സ്മാർട്ട് ബോക്സ് പോലെ) നിങ്ങൾ താമസിക്കുന്ന നഗരത്തിൽ/ഏരിയയിൽ ലഭ്യത പരിമിതമായിരിക്കാം. കൂടുതൽ കണ്ടെത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഡിഷ് ടിവി അതിന്‍റെ പ്രതിയോഗികളേക്കാള്‍ എങ്ങനെ മെച്ചപ്പെട്ടിരിക്കുന്നു?
ഡിഷ് ടിവി നിസ്തുലമായ HD പിക്ചര്‍ ക്വാളിറ്റിയും വ്യക്തമായ സൗണ്ടും നല്‍കുന്നു. ഞങ്ങളുടെ സാങ്കേതിക മേല്‍ക്കോയ്മയും, ഞങ്ങളുടെ വ്യാപ്തിയും, മിതമായ ചെലവും ഞങ്ങളെ പ്രതിയോഗികളില്‍ നിന്ന് വ്യത്യസ്തരാക്കുന്നു. ഡിഷ് ടിവി ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും മികച്ച, ഏറ്റവും മിതനിരക്കുള്ള ഡിടിഎച്ച് സര്‍വ്വീസ് ആണ്.
ഒരു ഡിഷ്‌ ടിവി ഡെമോ എനിക്ക് എവിടെ കാണാനാകും?
അടുത്തുള്ള അംഗീകൃത ഡീലറിൽ നിന്ന് ഡിഷ് ടിവിയുടെ പുതിയതും ആകർഷകവുമായ ലോകം നിങ്ങൾക്ക് ആസ്വദിക്കാം. നിങ്ങളുടെ സമീപത്തുള്ള മിക്ക കൺസ്യൂമർ ഡ്യൂറബിൾ ഔട്ട്ലെറ്റുകളും ഡെമോ നടത്താനും, ഡിഷ് ടിവി കണക്ഷനുകൾ വിൽക്കാനും അംഗീകൃതമാണ്. നിങ്ങളുടെ സമീപത്തുള്ള ഡിഷ്‌ ടിവി ഡീലറെ കണ്ടെത്താൻ ഡീലർ ലൊക്കേറ്റർ ടൂൾ സന്ദർശിക്കുക.
പുതിയ ഡിഷ് ടിവി കണക്ഷനിൽ എനിക്ക് ഡിസ്ക്കൌണ്ട് ലഭിക്കുമോ?
പുതിയ ഡിഷ് ടിവി കണക്ഷനുകളിൽ മിക്ക സമയവും ഞങ്ങള്‍ക്ക് ആകർഷകമായ ഓഫറുകൾ ഉണ്ട്. കണ്ടെത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക.
പുതിയ ഡിഷ് ടിവി കണക്ഷന് എനിക്ക് വാറന്‍റി ലഭിക്കുമോ?
അതെ, നിങ്ങളുടെ പുതിയ ഡിഷ് ടിവി കണക്ഷനിൽ നിങ്ങൾക്ക് വാറന്‍റി ലഭിക്കും. വാറന്‍റിയുടെ വിശദാംശങ്ങൾ താഴെ പട്ടികപ്പെടുത്തിയിരിക്കുന്നു:
  • സെറ്റ്-ടോപ്പ്-ബോക്സ് യൂണിറ്റിൽ മാത്രം 5 വർഷത്തെ വാറന്‍റി
  • ഇൻസ്റ്റലേഷനിൽ 1 വർഷത്തെ വാറന്‍റി
  • എൽഎൻബി, റിമോട്ട്, പവർ അഡാപ്റ്റർ എന്നിവയിൽ 1 വർഷത്തെ വാറന്‍റി
കുറിപ്പ്: മുകളിൽ വിവരിച്ചിരിക്കുന്ന വാറന്‍റിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, തുടർച്ചയായി 30 ദിവസത്തിൽ കൂടുതൽ കാലയളവിലേക്ക് കണക്ഷൻ ഡീ-ആക്ടീവ് അല്ലെന്ന് കസ്റ്റമർ ഉറപ്പാക്കണം.
എനിക്ക് ഏത് ഹാർഡ്‌വെയർ ആണ് വേണ്ടത്?
സെറ്റ്-ടോപ്പ്-ബോക്സ് നിയന്ത്രിക്കാൻ നിങ്ങൾക്ക് ഒരു സെറ്റ്-ടോപ്പ്-ബോക്സ്, ഡിഷ് ആന്‍റിന, റിമോട്ട് എന്നിവ ആവശ്യമാണ്. ഈ ഹാർഡ്‌വെയർ എല്ലാം പുതിയ ഡിഷ്‌ ടിവി കണക്ഷനൊപ്പം ലഭിക്കുന്നു. ഇൻസ്റ്റലേഷൻ നിരക്കുകളും കേബിള്‍ ചാർജുകളും അധികമായിരിക്കാം.
ഡിഷ് ആന്‍റിന എവിടെയാണ് ഇൻസ്റ്റാൾ ചെയ്യുന്നത്
സാറ്റലൈറ്റിൽ നിന്ന് തടസ്സമില്ലാത്ത സിഗ്നലുകൾ ലഭിക്കുന്നതിന് വ്യക്തമായ ആകാശ ദൃശ്യതയുള്ള തുറസ്സായ സ്ഥലത്താണ് ഡിഷ് ആന്‍റിന ഇൻസ്റ്റാൾ ചെയ്യുക. ഇത് ഒരു റൂഫ്, വരാന്ത, ടെറസ് അല്ലെങ്കിൽ ബാൽക്കണി മുതലായവയിൽ ഇൻസ്റ്റാൾ ചെയ്യാം.
എനിക്ക് ഓരോ മുറിയിലും പ്രത്യേകം ഡിഷ് ടിവി കണക്ഷൻ വേണോ?
അതെ, ഓരോ ടിവിക്കും നിങ്ങൾക്ക് പ്രത്യേകം സെറ്റ്-ടോപ്പ്-ബോക്സ് വേണം. നാമമാത്രമായ ചെലവിൽ പ്രൈമറി കണക്ഷനില്‍ 3 വരെ അധിക കണക്ഷനുകൾ ചേർക്കാം.
ഡിഷ് സെറ്റ്-ടോപ്പ്-ബോക്സിൽ എനിക്ക് യൂട്യൂബും, മറ്റ് ഒടിടി പ്രോഗ്രാമുകളും കാണാമോ?
അതെ, ഇപ്പോൾ ഡിഷ് ടിവിയുടെ സ്‌മാർട്ട്/കണക്‌റ്റഡ് സെറ്റ്-ടോപ്പ് ബോക്‌സ് ആയ ഡിഷ് SMRTHUB ല്‍ നിങ്ങൾക്ക് ഇരു ലോകത്തെയും മികച്ചത് ആസ്വദിക്കാം. ഡിഷ് SMRTHUB ല്‍ നിങ്ങൾക്ക് സാധാരണ ടിവി ചാനലുകളും, അതോടൊപ്പം യൂട്യൂബ്, ആമസോണ്‍ പ്രൈം, വാച്ചോ പോലുള്ള ഒടിടി സര്‍വ്വീസുകളും കാണാൻ കഴിയും. കൂടുതൽ അറിയാൻഇവിടെ ക്ലിക്ക് ചെയ്യുക. ഒടിടി സര്‍വ്വീസുകള്‍ക്ക് സബ്‌സ്‌ക്രിപ്‌ഷൻ ഉണ്ടെങ്കിൽ, പ്രത്യേകം എടുക്കണം.
എന്താണ് ട്രായ് (TRAI)?
ടെലിക്കോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ഇന്ത്യയിലെ ടെലിക്കമ്യൂണിക്കേഷൻ ഇൻഡസ്ട്രിക്ക് മേൽനോട്ടം വഹിക്കാനുള്ള സ്വതന്ത്ര റഗുലേറ്ററി സ്ഥാപനമാണ്.
എന്താണ് TRAI യുടെ പുതിയ മാൻഡേറ്റ്?
ടെലിക്കോം അതോറിറ്റി ഓഫ് ഇന്ത്യ എല്ലാ കേബിൾ, ഡിടിഎച്ച് ഓപ്പറേറ്റർമാർക്കും ബാധകമാകുന്ന പുതിയ ചട്ടങ്ങൾ പുറപ്പെടുവിച്ചു. ഉടൻ നടപ്പാക്കുന്ന ഈ പുതിയ ചട്ടങ്ങൾക്ക് കീഴിൽ ബ്രോഡ്കാസ്റ്റേഴ്സ് അവരുടെ തങ്ങളുടെ അതാത് ചാനലുകളുടെ റേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. കസ്റ്റമേർസിന് ഈ പുതിയ നിരക്കുകൾ പ്രകാരം ഈ ചാനലുകളും ബൊക്കെകളും സബ്‍സ്‍ക്രൈബ് ചെയ്യാവുന്നതാണ്. നിങ്ങളുടെ ഇഷ്ട ചാനലുകൾ രജിസ്റ്റർ ചെയ്യണമെന്നുണ്ടെങ്കിൽ അങ്ങനെ ചെയ്യാം ഇവിടെ ക്ലിക്ക് ചെയ്യുക
ഇനി എങ്ങനെയാണ് സബ്‍സ്‍ക്രിപ്ഷൻ ചാർജ്ജ് ചെയ്യുക?
വിശാലമായി, നിങ്ങളുടെ സബ്സ്ക്രിപ്ഷൻ നിരക്കുകളിൽ രണ്ട് ഘടകങ്ങൾ ഉൾപ്പെടുന്നതാണ്. നെറ്റ്‌വർക്ക് കപ്പാസിറ്റി ഫീസ് (എൻസിഎഫ്) എന്ന് വിളിക്കുന്നു. സബ്സ്ക്രിപ്ഷനിലെ വാടക നിരക്ക് പോലെയാണ് ഇത്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏത് ചാനലുകളുടെയും വിലയാണിത്, ഒരു ലാ കാർട്ടെ അല്ലെങ്കിൽ ഏതെങ്കിലും ബൊക്കെ/കോംബോയുടെ ഭാഗമായി. ചാനലുകൾ സൌജന്യമായി (രൂ.0) അല്ലെങ്കിൽ പ്രതിമാസ എംആർപി പ്രഖ്യാപിച്ച ചാനലുകൾ ആയിരിക്കാം. ബൊക്കെകൾ, കോംബോകൾ, ആഡ് ഓണുകൾ എന്നിവയുടെ നിരക്കുകൾ അവരുടെ ചാനൽ വിവരങ്ങൾക്കൊപ്പം ഞങ്ങളുടെ വെബ്സൈറ്റിൽ നിങ്ങളുടെ വിവരങ്ങൾക്കും ലഭ്യമാണ്.
എങ്ങനെയാണ് എന്‍റെ ആവശ്യം അനുസരിച്ച് എനിക്ക് ചാനൽ തിരഞ്ഞെടുക്കാവുന്നത്?
നിങ്ങൾക്ക് തിരഞ്ഞെടുത്ത ചാനലുകളുടെ ഒരു പായ്ക്ക് ഉണ്ടാക്കണമെന്നുണ്ടെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക
ബാധകമായ നിരക്കുകളും നിബന്ധനകളും പേജിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഞങ്ങളുടെ പ്ലാറ്റ്‍ഫോമിൽ ലഭ്യമായ ബൊക്കെകളുടെയും ചാനലുകളുടെയും അവയുടെ നിരക്കുകളുടെയും ലിസ്റ്റ് എടുക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക
പുതിയ താരിഫ് ക്രമത്തെക്കുറിച്ച് എവിടെയാണ് എനിക്ക് കൂടുതൽ വിവരങ്ങൾ ലഭിക്കുക?
ഇതിനെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ഞങ്ങളുടെ ചാനല്‍ 999 ല്‍ ലഭിക്കുന്നതാണ്, നിങ്ങള്‍ക്ക് ഞങ്ങളുടെ വെബ്ബ്‍സൈറ്റിലെ ഉപഭോക്തൃ കോണര്‍ സന്ദര്‍ശിക്കുകയും ചെയ്യാം.
ഞാൻ എൻടിഒ പ്രകാരമാണ് എന്‍റെ പായ്ക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. ഈ ദീർഘിപ്പിക്കൽ മൂലം ഞാൻ തിരഞ്ഞെടുത്ത പായ്ക്കിനെ അത് ബാധിക്കുമോ?
പുതിയ പ്ലാൻ എടുത്തത് ശരിയായ ചോയ്‍സ് ആണ്, നിങ്ങൾക്ക് തുടർന്നും പുതിയ താരിഫ് ക്രമത്തിന്‍റെ നേട്ടങ്ങൾ പ്രയോജനപ്പെടുത്താം.
എന്‍റെ ഡിഷ് ടിവി അക്കൗണ്ട് റീച്ചാർജ്ജ് ചെയ്യാനുള്ള വിവിധ രീതികൾ/മോഡുകൾ എന്തൊക്കെയാണ്?
ഇതുപോലുള്ള വിവിധ പേമെന്‍റ് രീതികൾ ഉപയോഗിച്ച് നിങ്ങളുടെ ഡിഷ് ടിവി അക്കൗണ്ട് റീച്ചാർജ്ജ് ചെയ്യാം
  • ഡിഷ് ടിവി വെബ്സൈറ്റിലെ റീച്ചാർജ്ജ് പേജ് ൽ നിന്ന്, ഇതുപോലുള്ള വിവിധ മോഡുകൾ ഉപയോഗിച്ച്:
  • o യുപിഐ
  • o നെറ്റ് ബാങ്കിംഗ്
  • o ക്രെഡിറ്റ് കാർഡ്
  • o ഡെബിറ്റ് കാർഡ്
  • o Wallets (Airtel Money, Amazon Pay, Freecharge, Jiomoney, Mobikwik, Ola Money, PayTM, PhonePe)
  • മൈ ഡിഷ് ടിവി ആപ്പിൽ നിന്ന്, ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  • Watcho ആപ്പിൽ നിന്ന്, ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  • സ്വതന്ത്ര വാലറ്റ് ആപ്പുകൾ ഉപയോഗിച്ച് (ഉദാ. ആമസോൺ പേ, ഗൂഗിൾ പേ, പേടിഎം, ഫോൺപേ മുതലായവ)
  • ഒരു ലോക്കൽ ഡിഷ്‌ ടിവി ഡീലർ വഴി നിങ്ങളുടെ സമീപത്തുള്ള ഡീലറിന്‍റെ ലൊക്കേഷൻ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  • ഇലക്ട്രോണിക് ക്ലിയറൻസ് സ്‌കീം മുഖേന
  • പേ ഓർഡർ / ഡിമാൻഡ് ഡ്രാഫ്റ്റ് / അറ്റ്‌ പാർ ചെക്ക്
ഡിഷ് ടിവി മൊബൈൽ ആപ്പിൽ നിന്ന് എന്‍റെ ഡിഷ് ടിവി അക്കൗണ്ട് എങ്ങനെ റീച്ചാർജ്ജ് ചെയ്യാം?
മൈ ഡിഷ് ടിവി മൊബൈൽ ആപ്പിൽ നിന്ന് നിങ്ങളുടെ ഡിഷ് ടിവി ഡിടിഎച്ച് അക്കൗണ്ട് റീചാർജ് ചെയ്യുന്നത് വളരെ എളുപ്പമാണ്. നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ ഡിഷ് ടിവി ആപ്പ് ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. "റീചാർജ്" ടാപ്പ് ചെയ്യുക. ഒരു ഓഫർ തിരഞ്ഞെടുക്കുക അല്ലെങ്കിൽ നിങ്ങളുടെ പ്രതിമാസ റീചാർജ് തുക ഉപയോഗിച്ച് റീചാർജ് ചെയ്യുന്നത് തുടരുക. ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ മുതൽ പേടിഎം കൂടാതെ/അല്ലെങ്കിൽ ഗൂഗിൾ പേ പോലുള്ള മൊബൈൽ വാലറ്റുകൾ വരെ, വിപുലമായ ബദലുകൾ ഉപയോഗിച്ച് പേയ്‌മെന്റ് നടത്താം. എന്റെ ഡിഷ് ടിവി ആപ്പ് ഡൗൺലോഡ് ചെയ്യുക, നിങ്ങളുടെ ഡിഷ് ടിവി ഡിടിഎച്ച് റീചാർജിനായി നിങ്ങൾക്ക് എളുപ്പത്തിൽ പണമടയ്ക്കാനാകും.
എന്‍റെ ഡിഷ് ടിവി അക്കൗണ്ടിനുള്ള ചില മികച്ച റീച്ചാർജ്ജ് ഓഫറുകൾ എവിടെ കണ്ടെത്താനാകും?
ഡിഷ് ടിവി കൺസ്യൂമർ വെബ്‌സൈറ്റ് റീചാർജ് പേജ്, മൈ ഡിഷ് ടിവി മൊബൈൽ ആപ്പ് അല്ലെങ്കിൽ Watcho മൊബൈൽ ആപ്പ് എന്നിവയിൽ നിന്ന് നിങ്ങളുടെ ഡിഷ് ടിവി അക്കൗണ്ട് റീചാർജ് ചെയ്യുമ്പോൾ നിങ്ങളുടെ അക്കൗണ്ടിനായി ഇഷ്ടാനുസൃതമാക്കിയ റീചാർജ് ഓഫറുകൾ കാണാൻ കഴിയും. പകരമായി, 3rd പാർട്ടി വാലറ്റ് ആപ്പുകളിൽ നിന്ന് (പേടിഎം, മൊബിക്വിക് മുതലായവ) റീചാർജ് ചെയ്യുമ്പോൾ നിങ്ങൾക്ക് വിവിധ ക്യാഷ്ബാക്ക് ഓഫറുകൾ ലഭിക്കും. കൺസ്യൂമർ വെബ്‌സൈറ്റിലെ റീചാർജ് പേജിന്‍റെ ചുവടെ നടന്നുകൊണ്ടിരിക്കുന്ന 3rd പാർട്ടി ഓഫറുകളെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് കണ്ടെത്താനാകും.
എന്‍റെ പ്രതിമാസ റീച്ചാർജ്ജ് തുക എങ്ങനെ പരിശോധിക്കാം?
ഡിഷ് ടിവി കൺസ്യൂമർ വെബ്സൈറ്റ്, മൈ ഡിഷ് ടിവി മൊബൈൽ ആപ്പ് അല്ലെങ്കിൽ Watcho മൊബൈൽ ആപ്പ് എന്നിവയിൽ നിന്ന് നിങ്ങൾ റീച്ചാർജ്ജ് ചെയ്യുമ്പോൾ, റീച്ചാർജ്ജ് ഫീൽഡിൽ നിങ്ങളുടെ പ്രതിമാസ റീച്ചാർജ്ജ് തുക ഞങ്ങൾ ഓട്ടോമാറ്റിക്കലി പൂരിപ്പിക്കും. അതേസമയം, നിങ്ങളുടെ പ്രതിമാസ റീച്ചാർജ്ജ് തുക പരിശോധിക്കുന്നതിന് ഡിഷ്‌ ടിവി കൺസ്യൂമർ വെബ്‌സൈറ്റിൽ അല്ലെങ്കിൽ എന്‍റെ ഡിഷ്‌ ടിവി മൊബൈൽ ആപ്പിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാം.
എന്‍റെ മുൻകാല റീചാർജുകളുടെ വിശദാംശങ്ങൾ ഞാൻ എങ്ങനെ പരിശോധിക്കും?
നിങ്ങൾക്ക് ഡിഷ് ടിവി കൺസ്യൂമർ വെബ്‌സൈറ്റിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്‌ത് ഇടത് പാനലിലെ പേയ്മെന്‍റ് വിശദാംശങ്ങൾ എന്ന വിഭാഗത്തിലേക്ക് പോകാം അല്ലെങ്കിൽ നിങ്ങൾക്ക് മൈ ഡിഷ് ടിവി മൊബൈൽ ആപ്പിൽ റീചാർജ് സ്‌ക്രീൻ-> സമീപകാല പേയ്മെന്‍റ് എന്നതിലേക്ക് പോകാം.
ഞാൻ തെറ്റായ അക്കൗണ്ടിൽ റീച്ചാർജ്ജ് ചെയ്തു, ഇപ്പോൾ ഞാൻ എന്ത് ചെയ്യും?
കാര്യമാക്കേണ്ട. ഇത് ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ ഈ ഘട്ടങ്ങൾ പിന്തുടരുക:
  • സെൽഫ്-ഹെൽപ്പ് സെന്‍ററിലേക്ക് പോകുക
  • ഹെൽപ്പ് കാറ്റഗറി പേമെന്‍റും ബില്ലിംഗുമായി ബന്ധപ്പെട്ടത് തിരഞ്ഞെടുക്കുക -> തെറ്റായ വിസിയിൽ നടത്തിയ പേമെന്‍റ് - തുക ട്രാൻസ്ഫർ
  • ആവശ്യമായ വിശദാംശങ്ങൾ ഉപയോഗിച്ച് കാണിച്ചിരിക്കുന്ന ഫോം പൂരിപ്പിച്ച് സമർപ്പിക്കുക.
  • ഞങ്ങൾ നിങ്ങളുമായി ബന്ധപ്പെടുകയും ഉടൻ തന്നെ നിങ്ങളുടെ പ്രശ്നം പരിഹരിക്കുകയും ചെയ്യും.
എന്‍റെ റീച്ചാർജിന് എനിക്ക് ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല, ഇപ്പോൾ ഞാൻ എന്ത് ചെയ്യണം?
ഒരു മണിക്കൂർ കാത്തിരിക്കുക, ചിലപ്പോൾ നെറ്റ്‌വർക്ക് തിരക്ക് കാരണം എസ്എംഎസ് അല്ലെങ്കിൽ വാട്സ്ആപ്പ് സ്ഥിരീകരണം വൈകാം. അപ്പോഴേക്കും നിങ്ങളുടെ സേവനങ്ങൾ പുനരാരംഭിച്ചോ എന്ന് പരിശോധിക്കുക. നിങ്ങൾക്ക് അപ്പോഴും സ്ഥിരീകരണം ലഭിച്ചില്ലെങ്കിൽ, സേവനം വീണ്ടും ആരംഭിച്ചില്ലെങ്കിൽ, ഈ ഘട്ടങ്ങൾ പിന്തുടരുക:
  • സെൽഫ്-ഹെൽപ്പ് സെന്‍ററിലേക്ക് പോകുക
  • ഓൺലൈനിൽ റീച്ചാർജ്ജ് ചെയ്തതും ഹെൽപ്പ് കാറ്റഗറി പേമെന്‍റും ബില്ലിംഗുമായി ബന്ധപ്പെട്ടതും തിരഞ്ഞെടുക്കുക - ഡീലർ മുഖേന തുക ലഭിച്ചില്ല അല്ലെങ്കിൽ റീച്ചാർജ്ജ് ചെയ്തിട്ടില്ല - തുക ലഭിച്ചില്ല (നിങ്ങളുടെ കേസ് അനുസരിച്ച്).
  • ആവശ്യമായ വിശദാംശങ്ങൾ ഉപയോഗിച്ച് കാണിച്ചിരിക്കുന്ന ഫോം പൂരിപ്പിച്ച് സമർപ്പിക്കുക.
  • ഞങ്ങൾ നിങ്ങളുമായി ബന്ധപ്പെടുകയും ഉടൻ തന്നെ നിങ്ങളുടെ പ്രശ്നം പരിഹരിക്കുകയും ചെയ്യും.
ഏതാണ് കുറഞ്ഞ ഡിഷ് ടിവി റീച്ചാർജ്ജ് പ്ലാൻ?
നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ പല ചെലവ് കുറഞ്ഞ ഡിഷ് ടിവി ഡിടിഎച്ച് റീച്ചാർജ്ജ് പ്ലാനുകളുണ്ട്. ഒരു ഉദാഹരണത്തിനായി ഇത് എടുക്കുക: നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന ഏറ്റവും അടിസ്ഥാന പാക്കേജ് രൂ. 16 ന് (എൻസിഎഫ്, നികുതിയും അധികം) ക്ലാസിക് ഹിന്ദി പായ്ക്ക് ആണ്. ഇതിന് എട്ട് (8) പേ ചാനലുകൾ ഉണ്ട്. കൂടുതൽ സമഗ്രമായ എന്തെങ്കിലും അന്വേഷിക്കുന്നവർക്ക് 23 പേ ചാനലുകൾ ഉള്ള രൂ. 46 (എൻസിഎഫ്, നികുതികൾ അധികം) വിലയുള്ള ഭാരത് പ്രൈം പായ്ക്ക് തിരഞ്ഞെടുക്കാം.
എന്‍റെ ഡിഷ് ടിവി കണക്ഷൻ എനിക്ക് റീച്ചാർജ്ജ് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ തുക എത്രയാണ്?
  • ഡിഷ് ടിവി സബ്സ്ക്രൈബർമാർക്കുള്ള മിനിമം റീച്ചാർജ്ജ് തുക രൂ. 100
എനിക്ക് ഉടൻ തന്നെ ഡിഷ് ടിവി കണക്ഷൻ റീച്ചാർജ്ജ് ചെയ്യാൻ കഴിയില്ല. സ്വിച്ച്-ഓഫ് തീയതിയിൽ എനിക്ക് എക്സ്റ്റൻഷൻ ലഭിക്കുമോ?
ഉവ്വ്, നിങ്ങളുടെ ഡിഷ് ടിവി കണക്ഷൻ റീച്ചാർജ്ജ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ സ്വിച്ച്-ഓഫ് തീയതിയിൽ 3 ദിവസത്തെ എക്സ്റ്റൻഷൻ നിങ്ങൾക്ക് ലഭിക്കും. ഇതിനായി, നിങ്ങൾക്ക് ഞങ്ങളുടെ "പിന്നീട് പണമടയ്ക്കുക" സേവനം തിരഞ്ഞെടുക്കാം. ഈ സേവനം തിരഞ്ഞെടുക്കുന്നതിലൂടെ, നിങ്ങളുടെ സേവനങ്ങൾ അധിക 3 ദിവസത്തേക്ക് നിർത്തലാക്കില്ല, ഈ സമയത്ത് നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ട് റീച്ചാർജ്ജ് ചെയ്യാം.
പേ ലേറ്റർ സർവ്വീസിനുള്ള നിരക്കുകൾ എന്തൊക്കെയാണ്?
രൂ. 10 നാമമാത്രമായ പ്രതിമാസ സബ്സ്ക്രിപ്ഷൻ നിരക്ക് ഉണ്ട്. ഇതിന് പുറമെ, നിങ്ങളുടെ സിംഗിൾ ഡേ സബ്സ്ക്രിപ്ഷൻ ചാർജിന് തുല്യമായ തുകയും ഈടാക്കുന്നതാണ് (നിങ്ങൾ തിരഞ്ഞെടുത്ത പായ്ക്ക് പ്രകാരം). ഈ ഉദാഹരണം പരിഗണിക്കുക: നിങ്ങളുടെ പ്രതിമാസ റീച്ചാർജ്ജ് തുക രൂ. 300 ആണെങ്കിൽ. 1 ദിവസത്തേക്ക് പിന്നീട് പണമടയ്ക്കുക സേവനത്തിന് നിങ്ങളിൽ നിന്ന് രൂ. 300/30 ദിവസം = രൂ. 10 ഈടാക്കും. നിങ്ങൾ 3 ദിവസത്തേക്ക് പിന്നീട് പണമടയ്ക്കുക എന്നത് ഉപയോഗിക്കുകയാണെങ്കിൽ, അത് രൂ. 10 x 3 ദിവസം = രൂ. 30 പ്ലസ്, ഒപ്പം പ്രതിമാസ സർവ്വീസ് സബ്സ്ക്രിപ്ഷൻ തുക രൂ. 10 ആയിരിക്കും. അതിനാൽ മൊത്തം നിങ്ങളിൽ നിന്ന് രൂ. 30 + രൂ. 10 = രൂ. 40 ഈടാക്കും.
ഡീ-ആക്ടിവേഷനുശേഷം ഞാൻ കണക്ഷൻ റീചാർജ് ചെയ്യുന്ന സാഹചര്യത്തിലും പിന്നീട് പണമടയ്ക്കുക സേവനം ഞാൻ എടുത്തില്ലെങ്കിൽ ഞാൻ എന്തെങ്കിലും നിരക്കുകൾ നൽകേണ്ടതുണ്ടോ?
സബ്സ്ക്രിപ്ഷൻ ഫീസ് നൽകാത്തതിനാൽ നിങ്ങളുടെ അക്കൗണ്ട് ഡീആക്റ്റിവേറ്റ് ആയിരിക്കുമ്പോള്‍, നിങ്ങളുടെ നിശ്ചിത തീയതിക്ക് ശേഷം 3 ദിവസങ്ങൾക്കുള്ളിൽ റീചാർജ് ചെയ്യുകയാണെങ്കിൽ നിങ്ങളില്‍ നിന്ന് അധിക തുക ഈടാക്കുകയില്ല. 3 ദിവസത്തിന് ശേഷം, നിങ്ങളിൽ നിന്ന് നാമമാത്രമായ രൂ. 25 ഫീസ് ഈടാക്കും. ഡി-ആക്ടീവ് ആയിരുന്നപ്പോൾ നിങ്ങളുടെ കണക്ഷൻ നിലനിർത്തുന്നതിനുള്ള ചെലവ് പരിരക്ഷിക്കാൻ ഇത് ഞങ്ങളെ സഹായിക്കുന്നു.
ഞാന്‍ എന്‍റെ വീട് മാറുകയാണെങ്കിലോ / മറ്റൊരു നഗരത്തിലേക്കോ / ടൗണിലേക്കോ മാറുകയാണെങ്കിലോ ഞാന്‍ എന്‍റെ ഡിഷ്‌ ടിവി എങ്ങനെ കൊണ്ടുപോകും?
അതെ, നിങ്ങൾക്ക് ഈ ഉപകരണം ഇന്ത്യയിൽ എവിടെ വേണമെങ്കിലും കൊണ്ടുപോകാം. കൂടുതൽ സഹായത്തിന് ദയവായി bit.ly/3wfXfRo ക്ലിക്ക് ചെയ്യുക.
റിസപ്ഷന്‍ ക്വാളിറ്റിയെ തടസ്സപ്പെടുത്തുന്ന എന്തെങ്കിലും ഉണ്ടോ? ഉദാഹരണത്തിന്, കനത്ത മഴ?
കനത്ത മഴ, അല്ലെങ്കിൽ സൂര്യന്‍ ഉപഗ്രഹത്തിന്‍റെയും ഭൂമിയുടെയും അതേ രേഖയില്‍ വരിക തുടങ്ങിയ പോലുള്ള മോശം കാലാവസ്ഥയില്‍ കുറച്ച് മിനിട്ടുകളുടെ തടസ്സം സംഭവിച്ചേക്കാം.. ഈ പ്രതിഭാസത്തെ റെയിന്‍ ഔട്ടേജ്/സണ്‍ ഔട്ടേജ് എന്ന് വിളിക്കുന്നു, ലോകമെമ്പാടുമുള്ള ഡിടിഎച്ച് പ്ലാറ്റ്ഫോമുകളിൽ ഇത് സംഭവിക്കുന്നു. ഇത് സാധാരണയായി ഒരു വർഷത്തിൽ ഒന്നോ രണ്ടോ മിനിറ്റ് മാത്രമായിരിക്കും, അത് തനിയെ കണ്ടുപിടിക്കപ്പെടുകയും ഓട്ടോമാറ്റിക്കലി പരിഹരിക്കപ്പെടുകയും ചെയ്യുന്നതാണ്.
എന്‍റെ ഡിഷ്‌ ടിവി കണക്ഷനില്‍ എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ ഞാന്‍ ആരെയാണ് ബന്ധപ്പെടേണ്ടത്?
നിങ്ങളുടെ ഡിഷ് ടിവി അക്കൗണ്ടുമായി ബന്ധപ്പെട്ട ഏതെങ്കിലും അന്വേഷണങ്ങൾക്കോ പ്രശ്നങ്ങൾ ഉണ്ടെങ്കിലോ 95017-95017 ൽ വിളിക്കുക അല്ലെങ്കിൽ ലളിതമായ ഘട്ടങ്ങൾ പിന്തുടർന്ന് സ്വയം ചെയ്യുക. നിങ്ങളുടെ സമീപത്തുള്ള ഡിഷ് കെയർ സെന്‍ററിലേക്ക് വിളിക്കാവുന്നതുമാണ്.
സെറ്റ്-ടോപ്പ്-ബോക്സ് തകരാറിലായാൽ, സെറ്റ്-ടോപ്പ്-ബോക്സ് റീപ്ലേസ്മെന്‍റ് പോളിസി എന്താണ്?
തകരാറുള്ള സെറ്റ്-ടോപ്പ്-ബോക്സ് റീപ്ലേസ് ചെയ്യുന്നതിനുള്ള നിരക്കുകൾ:

രൂ. 250 ബോക്സ് സ്വാപ്പ് നിരക്കുകൾ (സെറ്റ്-ടോപ്പ്-ബോക്സ് വാറന്‍റി കാലയളവ് കഴിഞ്ഞതാണെങ്കിൽ) + രൂ. 200 ടെക്നീഷ്യൻ സന്ദർശന നിരക്കുകൾ (ടെക്നീഷ്യൻ സന്ദർശനം വാറന്‍റി കാലയളവിൽ ഇല്ലെങ്കിൽ) + ഹാർഡ്‌വെയർ നിരക്കുകൾ (എന്തെങ്കിലും ഉണ്ടെങ്കിൽ)


Dish SMRT HUB ബോക്സ് സ്വാപ്പിനുള്ള നിരക്കുകൾ:

രൂ. 700 ബോക്സ് സ്വാപ്പ് നിരക്കുകൾ (സെറ്റ്-ടോപ്പ്-ബോക്സ് വാറന്‍റി കാലയളവ് കഴിഞ്ഞതാണെങ്കിൽ) + രൂ. 200 ടെക്നീഷ്യൻ സന്ദർശന നിരക്കുകൾ (ടെക്നീഷ്യൻ സന്ദർശനം വാറന്‍റി കാലയളവിൽ ഇല്ലെങ്കിൽ) + ഹാർഡ്‌വെയർ നിരക്കുകൾ (എന്തെങ്കിലും ഉണ്ടെങ്കിൽ)


സെറ്റ്-ടോപ്പ്-ബോക്സ് റീപ്ലേസ്/സ്വാപ്പ് ചെയ്യുകയാണെങ്കിൽ പുതുക്കിയ സെറ്റ്-ടോപ്പ്-ബോക്സ് വരിക്കാരന് നൽകും, സ്വാപ്പ് ചെയ്ത/പുതുക്കിയ സെറ്റ്-ടോപ്പ്-ബോക്സിൽ 180 ദിവസത്തെ വാറണ്ടിയോടു കൂടി.
എന്താണ് വ്യൂവിംഗ് കാർഡ്?
വ്യൂവിംഗ് കാർഡ് എന്നത് ക്രെഡിറ്റ് കാർഡിന്‍റെ വലിപ്പമുള്ള ഒരു സ്‌മാർട്ട് കാര്‍ഡ് ആണ്, കസ്റ്റമര്‍ സബ്സ്ക്രൈബ് ചെയ്തിട്ടുള്ള ചാനലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.. സെറ്റ് ടോപ്പ് ബോക്‌സിൽ കടത്തുമ്പോള്‍, സബ്സ്ക്രൈബർമാർ തിരഞ്ഞെടുത്ത ചാനലുകൾ കാണാൻ ഇത് പ്രാപ്തമാക്കുന്നു.. നിങ്ങൾ ഈ കാര്‍ഡ് സുരക്ഷിതമായി സൂക്ഷിക്കുകയും അതിന്‍റെ തനതായ വിസി നമ്പർ സുരക്ഷിതമായ സ്ഥലത്ത് രേഖപ്പെടുത്തുകയും ചെയ്യേണ്ടതാണ്. ഞങ്ങളുമായി നിങ്ങളുടെ ഓരോ ആശയവിനിമയത്തിലും ഇത് സൂചിപ്പിക്കേണ്ടത് ആവശ്യമാണ്.
എന്‍റെ വ്യൂ കാർഡ് നഷ്ടപ്പെട്ടു / കേടുപറ്റി. പുതിയത് എനിക്ക് എങ്ങിനെ ലഭിക്കും?
നഷ്ടപ്പെട്ട /തകരാറായ വിസിയുടെ നിക്ഷേപം പിഴയായി നല്‍കി രൂ. <an1> വീണ്ടും നല്‍കി നിങ്ങള്‍ക്ക് ഡീലറില്‍ നിന്ന് ഒരു പുതിയ കാര്‍ഡ് ലഭിക്കും.
എന്താണ് യൂണിവേഴ്‍സൽ റിമോട്ട്?
അവതരിപ്പിക്കുന്നു ഡിഷ് ടിവി യൂണിവേഴ്‍സൽ റിമോട്ട്. സെറ്റ്-ടോപ്പ് ബോക്‌സിനും ടിവി-ക്കും വൈവിധ്യവും ലളിതവുമായ റിമോട്ട്. ഒതുക്കമുള്ള, ലളിതമായ ഫിനിഷ് ഘടനയിൽ ലഭ്യമാക്കുന്നു.റിമോട്ട് എല്ലാ സാംസങ് ടിവി-കൾക്കുമായി പ്രീകൺഫിഗർ ചെയ്തിരിക്കുന്നു, മറ്റ് ബ്രാൻഡ് ടിവികളിലും പ്രവർത്തിക്കുന്നു. ഇനി ഈസിയാണ് എന്‍റർടെയിൻമെന്‍റ്.

* ആവശ്യമാണ് 2 AA ബാറ്ററികൾ
നിങ്ങളുടെ ടിവിയുമായി യൂണിവേഴ്‌സൽ റിമോട്ട് സിന്‍ക്രൊണൈസ് ചെയ്യുന്നത് എങ്ങനെ?
ടിവി മോഡ് എല്‍ഇഡി ചുവപ്പ് ആകുന്നത് വരെ ഡിഷ്‌ ടിവി യൂണിവേ‍ഴ്‍സൽ റിമോട്ടിൽ ഓകെ, 0 കീകൾ ഒരുമിച്ച് അമർത്തുക: മനസിലാക്കാന്‍ റിമോട്ട് സജ്ജമാണെന്ന് ഇത് സൂചിപ്പിക്കുന്നു.
ഒരു പരന്ന പ്രതലത്തിൽ ഡിഷ്‌ ടിവി യൂണിവേഴ്‌സൽ റിമോട്ട് വയ്ക്കുക. നിങ്ങളുടെ ടിവി റിമോട്ട് എടുത്ത് എല്‍ഇഡി ലൈറ്റുകൾ പരസ്‌പരം അഭിമുഖമായി വരുന്ന തരത്തില്‍ യൂണിവേഴ്‌സൽ റിമോട്ടിന് മുന്നിൽ സ്ഥാപിക്കുക. റിമോട്ടുകൾ തമ്മിലുള്ള ദൂരം 5cm ആയിരിക്കണം.
യൂണിവേഴ്‌സൽ റിമോട്ട് ടിവി പവർ ബട്ടൺ പ്രോഗ്രാം ചെയ്യുന്നതിന് യൂണിവേഴ്‌സൽ റിമോട്ടിലെ ടിവി പവർ കീ അമർത്തുക. നിങ്ങള്‍ക്ക് തുടരാം എന്ന് സ്ഥിരീകരിക്കുന്നതിന് ഡിഷ്‌ ടിവി റിമോട്ടിലെ റെഡ് ടിവി മോഡ് എല്‍ഇഡി ഒരു തവണ മിന്നുന്നതാണ്.
ടിവി റിമോട്ടിലെ പവർ കീ അമർത്തുക. കമാന്‍ഡ് മനസ്സിലാക്കി എന്ന് സ്ഥിരീകരിക്കുന്നതിനായി യൂണിവേഴ്സൽ റിമോട്ടിലെ റെഡ് ടിവി മോഡ് എല്‍ഇഡി രണ്ടു തവണ മിന്നുന്നതാണ്.
ശബ്‌ദം വർദ്ധിപ്പിക്കാനും/കുറയ്ക്കാനും നിങ്ങള്‍ക്ക് ഇതേ പ്രക്രിയ പിന്തുടരാം. മ്യൂട്ട്, സോഴ്‌സ് & നാവിഗേഷൻ (അപ്/ഡൌൺ/ലെഫ്റ്റ്/റൈറ്റ്/ഓകെ).
പഠിച്ച കമാൻഡുകൾ സേവ് ചെയ്യുന്നതിന്, ചുവന്ന ടിവി മോഡ് എല്‍ഇഡി മൂന്നു തവണ മിന്നുന്നത് വരെ യൂണിവേഴ്‌സൽ റിമോട്ടിൽ ടിവി പവർ കീ അമർത്തുക.
യുപിഐ മുഖേന റീച്ചാർജ്ജ്
രാജ്യത്ത് പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി, ഏതെങ്കിലും യൂണിഫൈഡ് പേമെന്‍റ് ഇന്‍റർഫേസ് ആപ്പ് (നാഷണൽ പേമെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തിറക്കിയ ഒരു ഏകജാലക മൊബൈൽ പേമെന്‍റ് സിസ്റ്റം) മുഖേനയോ അല്ലെങ്കില്‍ അൺസ്ട്രക്ചേർഡ് സപ്ലിമെന്‍ററി സർവീസ് ഡാറ്റ (യുഎസ്എസ്‌ഡി) മുഖേനയോ ഡിഷ്‌ ടിവി സബ്സ്ക്രൈബര്‍മാര്‍ക്ക് അവരുടെ സബ്‌സ്ക്രിപ്ഷൻ റീച്ചാർജ്ജ് ചെയ്യാം.

യുപിഐ അല്ലെങ്കിൽ യുഎസ്എസ്‌ഡി വഴി നിങ്ങളുടെ ഡിഷ്‌ ടിവി സബ്‌സ്ക്രിപ്ഷൻ റീച്ചാർജ്ജ് ചെയ്യാൻ നിങ്ങൾ പിന്തുടരേണ്ട ഘട്ടങ്ങൾ ചുവടെ നല്‍കിയിരിക്കുന്നു:

ആപ്പ്:

  • STEP 1: ആപ്പ് സ്റ്റോര്‍ അല്ലെങ്കില്‍ പ്ലേ സ്റ്റോറില്‍ നിന്ന് യുപിഐ പ്രാപ്തമാക്കിയ ഭീം/ഐസിഐസിഐ പോക്കറ്റ് പോലുള്ള ഏതെങ്കിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
  • STEP 2: നിങ്ങളുടെ സവിശേഷമായ പിന്‍ രജിസ്റ്റര്‍ ചെയ്യുകയും സൃഷ്ടിക്കുകയും ചെയ്യുക.
  • STEP 3: നിങ്ങളുടെ ആപ്പിലെ യുപിഐ ടാബ്/ഐക്കൺ ക്ലിക്ക് ചെയ്യുക.
  • STEP 4: അയക്കുക/പേ ചെയ്യുക ടാബില്‍ ക്ലിക്ക് ചെയ്യുക.
  • സ്റ്റെപ്പ് 5: പേമെന്‍റ് അഡ്രസ്സ് എന്‍റർ ചെയ്യുക, അത് ഡിഷ്‌ ടിവി ആണ്. നിങ്ങളുടെ ഇടപാട് പൂർത്തിയാക്കുന്നതിന് <vc number> @icici.
ഓൺലൈനിൽ റീചാർജ്ജ്
ഇപ്പോൾ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് നിങ്ങളുടെ ഡിഷ്‌ ടിവി സബ്‌സ്ക്രിപ്ഷൻ നിങ്ങള്‍ക്ക് തല്‍ക്ഷണം റീച്ചാർജ്ജ് ചെയ്യാം. വാലറ്റുകളും യുപിഐ പ്രാപ്‌തമാക്കിയ ആപ്പുകളും ഉപയോഗിച്ച് നിങ്ങൾക്ക് പണമടയ്ക്കാം. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഡിഷ് ടിവി ആപ്പ് ഡൌൺലോഡ് ചെയ്‌ത് നിങ്ങളുടെ ബില്ലുകൾ തൽക്ഷണം അടയ്ക്കൂ.

റീച്ചാർജ്ജ് ചെയ്യൂ

ഡിഷ്‌ ടിവി ഹോം പിക്
ഡിഷ് ടിവി റീച്ചാർജ്ജ് വീട്ടുപടിക്കൽ ചെയ്യിക്കൂ. എസ്എംഎസ് ചെയ്യൂ < DISHTV HOME PICK > എന്ന് <57575> ലേക്ക് നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ നിന്ന്, ഈ സേവനം പ്രയോജനപ്പെടുത്തൂ. ഈ സേവനം ലഭ്യമാക്കാൻ ആവശ്യമായ മിനിമം റീച്ചാർജ്ജ് തുക രൂ. 1500/-.

*ഈ സേവനം തിരഞ്ഞെടുത്ത നഗരങ്ങളിൽ ലഭ്യമാണ്, കൂടുതൽ സഹായത്തിന് ദയവായി ഞങ്ങളെ 95017-95017 ൽ വിളിക്കുക

ഡീലർ മുഖേന റീച്ചാർജ്ജ് ചെയ്യുക

നിങ്ങളുടെ അടുത്തുള്ള ഡിഷ്‌ ടിവി ഡീലറെ സന്ദർശിക്കുകയും നിങ്ങളുടെ കണക്ഷൻ റീച്ചാർജ്ജ് ചെയ്യുകയും ചെയ്യുക. താഴെ നിന്ന് ഒന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്:

ഡിഷ്‌ ടിവി ഡീലർ ലൊക്കേറ്റർ നിങ്ങളുടെ അടുത്തുള്ള ഡിഷ്‌ ടിവി ഡീലറെ സന്ദർശിച്ച് നിങ്ങളുടെ ഡിഷ്‌ ടിവി കണക്ഷൻ തൽക്ഷണം റീച്ചാർജ്ജ് ചെയ്യാനുള്ള പേമെന്‍റ് നടത്തുക. ഡിഷ് ടിവി ഡീലറെ കണ്ടെത്തുക
ഓക്സിജന്‍ നിങ്ങളുടെ അടുത്തുള്ള ഓക്സിജന്‍ സ്റ്റോര്‍ സന്ദര്‍ശിക്കുകയും നിങ്ങളുടെ ഡിഷ് ടിവി കണക്ഷന്‍ പെട്ടന്ന് റീചാര്‍ജ്ജ് ചെയ്യാനായി ക്യാഷ് പെയ്മെന്‍റ് നടത്തുകയും ചെയ്യുക.
ഭൂപാളം കർണ്ണാടക കസ്റ്റമേർസിന് അവരുടെ അടുത്തുള്ള ഭൂപാളം ഔട്ട്‌ലെറ്റ്‌ മുഖേന ഡിഷ്‌ ടിവി കണക്ഷന്‍ റീച്ചാർജ്ജ് ചെയ്യാവുന്നതാണ്.
*Gst extra. Terms and Conditions Apply.
**റിക്കാർഡിംഗ് ഫീച്ചർ ലഭ്യമാകുന്നത് D- 7000 HD മോഡലിൽ മാത്രം.

അറിയൂ നിങ്ങളുടെ പാക്കേജ്

നമുക്ക് തുടങ്ങാം.
അല്ലെങ്കിൽ

നിങ്ങളുടെ പരാതിയുടെ സ്റ്റാറ്റസ് അറിയൂ

നമുക്ക് തുടങ്ങാം.

നിങ്ങളുടെ സബ്‍സ്‍ക്രൈബ് ചെയ്ത പ്ലാൻ

സിനി ആക്ടീവ്സ്റ്റാർ സ്പോർട്‌സ് 1സ്റ്റാർ സ്പോര്‍ട്സ് 1 ഹിന്ദിയിൽസീ ടിവിഇൻട്രോഡക്ടറി വാല്യൂ കോംബോ 3 മാസത്തെ ഓഫർ പായ്ക്ക്_ആഗസ്ത് 20

മുകളിലേക്ക് സ്ക്രോൾ ചെയ്യുക