Rocket Fuel
race3
dishkiyaon
dish next
dish 360

ഞങ്ങളുടെ ദീർഘകാല
റീച്ചാർജ്ജുകൾക്കൊപ്പം, നേടൂ എന്‍റർടെയിൻമെന്‍റ് ഇത്രവരെ

 

എന്തുകൊണ്ട് ഡിഷ്‌ ടിവി?

ഒരു കണക്ഷന്‍ എന്നതിലുപരി, നിങ്ങൾ ടിവി കാണുന്നത് എങ്ങനെയെന്നതില്‍ ഡിഷ്‌ ടിവി മാറ്റങ്ങള്‍ വരുത്തുന്നു. ഞങ്ങളുടെ ഉപഭോക്താക്കൾ ഞങ്ങളെ സ്നേഹിക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാക്കുക.

Largest DTH Provider

ഏറ്റവും വലിയ ഡിടിഎച്ച് ദാതാവ്

ഏറ്റവും വലിയ ഡിടിഎച്ച് ദാതാവ്
10 കോടിയിൽപരം സന്തുഷ്ട പ്രേക്ഷകർ

24hrs Customer Care

24x7 കസ്റ്റമര്‍ കെയര്‍

ഏറ്റവും വിപുലമായ സര്‍വീസ് നെറ്റ്‌വർക്ക്
ഇന്ത്യയിലാകെ,24x7 കസ്റ്റമർ കെയർ

Recording

റിക്കോര്‍ഡിംഗ്

റിക്കോർഡിംഗ് ഫീച്ചർ ഇന്‍ബില്‍ട്ട്
ഓരോ സെറ്റ് ടോപ്പ് ബോക്സിലും

5X HD Quality Picture

5x ചിത്രത്തിന്‍റെ വ്യക്തത

ഡിജിറ്റൽ പിക്‌ചർ & സൌണ്ട് നിലവാരം. 5x ചിത്ര
വ്യക്തത ഹൈ ഡെഫനിഷനൊപ്പം

Instant Recharge

ലളിതമായ റീച്ചാർജ്ജ് ഓപ്ഷനുകൾ

ഞങ്ങളുടെ ആപ്പ്, വെബ്ബ്‍സൈറ്റ്, വാലറ്റ്‌, തുടങ്ങിയ കൂടുതൽ ഓപ്ഷനുകളിലൂടെ നിങ്ങളുടെ ഡിഷ്‌ടിവി റീചാർജ് ചെയ്യുക

dishtv Dishnxt HD
dishtv DishNXT
dishtv യൂണിവേഴ്‌സൽ റിമോട്ട്
dishtv ഡിഷ്‌ ഓണ്‍ വീല്‍സ്

ഞങ്ങളുടെ പ്രോഡക്‌ടുകൾ

dishhd

Dishnxt HD

5 മടങ്ങ് മികച്ച ഗുണമേന്മയുള്ള ചിത്രം, അസാധാരണമായ വ്യക്തത, ക്രിസ്റ്റൽ-വ്യക്തത സറൌണ്ടഡ് ശബ്‌ദം എന്നിവയിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട എന്‍റർടെയിൻമെന്‍റ് ആസ്വദിക്കൂ

 • മടങ്ങ് മികച്ച
  ചിത്ര വ്യക്തത
 • 5.1 സറൌണ്ട്
  സൌണ്ട്
 • റിക്കോര്‍ഡിംഗ്
 • എച്ച്ഡി
  ചാനലുകൾ
 • യൂണിവേഴ്‍സൽ
  റിമോട്ട്
കൂടുതൽ അറിയുക ഓൺലൈൻ ബുക്ക് ചെയ്യൂ
dishsd

DishNXT

ഡിജിറ്റൽ ചിത്ര നിലവാരം, സ്റ്റീരിയോഫോണിക് സൌണ്ട്, ഡിജിറ്റൽ സെറ്റ്-ടോപ് ബോക്സാണ് തികച്ചും ശരിയായ ചോയിസ്

 • ബഹുഭാഷാ
  സപ്പോർട്ട്
 • ഡിജിറ്റൽ ചിത്ര
  നിലവാരം
 • സ്റ്റീരിയോഫോണിക്
  ശബ്ദം
 • റിമൈൻഡർ
  ചേർക്കുക
 • ഇഷ്ട ചാനലുകൾ
  ചേർക്കുക
 • അതിവേഗ
  നാവിഗേഷൻ
കൂടുതൽ അറിയുക ഓൺലൈൻ ബുക്ക് ചെയ്യൂ

യൂണിവേഴ്‌സൽ റിമോട്ട്

എല്ലാ എച്ച്ഡി സെറ്റ് ടോപ്പ് ബോക്‌സിനൊപ്പവും ഒരു യൂണിവേഴ്‌സൽ റിമോട്ട് നേടൂ. നിങ്ങളുടെ സെറ്റ് ടോപ്പ് ബോക്‌സ്, എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും ടിവി എന്നിവ നിയന്ത്രിക്കാൻ ഒരു റിമോട്ട്. തടസരഹിതം, വൈവിധ്യമാര്‍ന്നത്, സൗകര്യപ്രദം & മിതനിരക്കിലുള്ളത് 250

 • A single remote to operate
  your TV & Set-Top-Box
 • The same remote works
  with TVs of all Brands
 • ഒതുക്കമുള്ള, ലോലമായ
  ഫിനിഷ്
 • പ്രവർത്തിക്കുന്നു
  2 AA ബാറ്ററിക്കൊപ്പം
കൂടുതൽ അറിയുക
dish on wheels

ഡിഷ്‌ ഓണ്‍ വീല്‍സ്

യാത്രാവേളയിൽ നിങ്ങൾക്ക് നഷ്ടപ്പെടുന്ന ആക്ഷനും വിട്ടുപോകുന്ന എല്ലാ പരിപാടികൾക്കുമുള്ള ഒരു പ്രതിവിധി

 • ഡിജിറ്റൽ ഗുണനിലവാരം
 • 250+ Channels
 • യാത്രാവേളയിൽ
 • ബെസ്റ്റ് ഇൻ ക്ലാസ്സ്
  എന്‍റർടെയിൻമെന്‍റ്
കൂടുതൽ അറിയുക

പായ്ക്കുകൾ

നിങ്ങളുടെ നിർദ്ദിഷ്ട എന്‍റർടെയിൻമെന്‍റ് ആവശ്യങ്ങൾ നിറവേറ്റുന്ന വിവിധതരം പാക്കേജുകളിൽ നിന്ന് തിരഞ്ഞെടുക്കുക

dishtv

ഭാരത് പായ്ക്ക്

175+ ചാനലുകളും സർവ്വീസുകളും
സൂപ്പർ മിത നിരക്കിൽ.

dishtv

സൂപ്പർ ഫാമിലി

കുടുംബത്തിന് മൊത്തം എന്‍റർടെയിൻമെന്‍റ്,
302+ ചാനലുകളും സർവ്വീസുകളും സഹിതം.

മാക്സി സ്പോര്‍ട്സ്

ഇനിയും കൂടുതൽ സ്പോർട്‍സ് ആക്ഷനുകൾ,
306+ ചാനലുകളും സർവ്വീസുകളും സഹിതം.

ഞങ്ങളുടെ ഓഫറുകൾ

എടുക്കൂ മൈ ഡിഷിടിവി ആപ്പ്

 • തൽക്ഷണ റീച്ചാർജ്ജ്
 • നിങ്ങളുടെ അക്കൌണ്ട് മാനേജ് ചെയ്യുക
 • ചാനൽ ഗൈഡ്
 • പ്രത്യേക ഇൻ-ആപ്പ് ഓഫറുകൾ
App
ഇപ്പോൾ ഡിഷ് ടിവി
അലെക്സയിലും ലഭിക്കുന്നു

ഒരു ഡീലറെ കണ്ടെത്തുക

കാണുക ഞങ്ങളുടെ ഏറ്റവും പുതിയത്

ടിവി പരസ്യം

*ജിഎസ്‍ടി അധികം. നിബന്ധനകളും വ്യവസ്ഥകളും ബാധകം.

ഇപ്പോൾ കാണാം വെബ്‍സൈറ്റ് 8 വിവിധ ഭാഷകളിൽ
മുകളിലേക്ക് സ്ക്രോൾ ചെയ്യുക

ഇന്ത്യന്‍ സാറ്റലൈറ്റ് വ്യവസായം രാജ്യത്ത് ഒരു പ്രധാന മാറ്റം സാധ്യമാക്കുന്നതിന്‍റെ ആരംഭത്തിലാണുള്ളത്. അനലോഗ് കേബിള്‍ നെറ്റ്‍വര്‍ക്കുകളെ ഡിജിറ്റലായ നവീനമായ സൊലൂഷനുകളുമായി മാറ്റി സ്ഥാപിക്കുന്ന ഒരു ദൗത്യത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇത് ടെലിവിഷന്‍ കാഴ്ചയെ അവിസ്മരണീയമായ അനുഭവമാക്കി മാറ്റും. ദിവസം മുഴുവനും എന്‍റര്‍ടെയിന്‍മെന്‍റ് ആസ്വദിക്കാനുള്ള ഒരു സ്മാര്‍ട്ടായ മാര്‍ഗ്ഗം.

ഏഷ്യയിലെ ഏറ്റവും വലിയ ഡിടിഎച്ച് സേവന ദാതാവെന്ന നിലയില്‍, ഡിഷ് ടിവി ഇന്‍ഡസ്ട്രിയെ ഈ വിപ്ലവത്തിലേക്ക് നയിക്കുകയും പുതിയ മെച്ചപ്പെടുത്തിയ മാര്‍ഗ്ഗങ്ങള്‍ ഇത് സാധ്യമാക്കാനായി പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഞങ്ങളുടെ ഉന്നത സാങ്കേതികവിദ്യയും സമര്‍പ്പിതരായ വിദഗ്ദ ടീമും വഴി ഡിഷ് ടിവി അതിന്‍റെ കസ്റ്റമേഴ്സിനെ ഗുണനിലവാരവും, വൈപുല്യവും, നവീകരിച്ചതും, വ്യതിരിക്തവുമായ സേവനങ്ങള്‍ ആസ്വദിക്കാന്‍ പ്രാപ്തമാക്കുന്നു. അത് ടെലിവിഷന്‍ കാണുന്നത് കൂടുതല്‍ ആസ്വാദ്യകരമായ അനുഭവമാക്കി മാറ്റുന്നു. ഞങ്ങളുടെ തുലനം ചെയ്യാനാവാത്ത ചിത്ര നിലവാരവും, മികച്ച സറൗണ്ട് സൗണ്ട് സംവിധാനവും, എച്ച്ഡി ഡിജിറ്റല്‍ സെറ്റ് ടോപ് ബോക്സിനൊപ്പം ഓരോ തവണയും എന്തെങ്കിലും അധികമായി നല്‍കാന്‍ ഞങ്ങളെ പ്രാപ്തമാക്കുന്നു.

ഞങ്ങളുടെ പാന്‍ ഇന്ത്യ സാന്നിധ്യം രാജ്യത്തിന്‍റെ ഓരോ മുക്കിലും മൂലയിലും എന്‍റര്‍ടെയിന്‍മെന്‍റ് എത്തുന്നുവെന്ന് ഉറപ്പ് വരുത്തുന്നു. ഈ മത്സരം നിറഞ്ഞ ലോകത്ത് നിലനില്‍ക്കുന്നതിന് സാധ്യമായ എല്ലാ രീതിയിലും തങ്ങളുടെ കസ്റ്റമര്‍മാര്‍ക്ക് മികച്ച സേവനം നല്‍കാന്‍ ഡിഷ് ടിവി പരിശ്രമിക്കുന്നു.