holi-image

  1. ഒരു പ്ലാൻ തിരഞ്ഞെടുക്കുക
  2. ഒരു പായ്ക്ക് തിരഞ്ഞെടുക്കുക
  3. വിശദാംശങ്ങൾ പൂരിപ്പിക്കുക
*gst extra. t&c apply.

ഏത് ഓഫർ തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പത്തിലാണോ?

ഒരു മിസ്ഡ് കോൾ നൽകുക @ 1800-274-9109

 പതിവ് ചോദ്യങ്ങൾ

നിങ്ങൾക്ക് dishtv.in ൽ ഒരു പുതിയ ഡിഷ് ടിവി കണക്ഷൻ ഓൺലൈനായി ബുക്ക് ചെയ്യാം. 

 

  • ഒരു കണക്ഷൻ ലഭിക്കുന്നതിന് ഞങ്ങളുടെ വെബ്സൈറ്റിലെ പുതിയ കണക്ഷൻ എന്ന വിഭാഗത്തിലേക്ക് പോകുക.
  • 2. നിങ്ങൾ തിരഞ്ഞെടുത്ത ഓഫറും ഭാഷയും തിരഞ്ഞെടുക്കുക.
  • 3. വിശദാംശങ്ങൾ റിവ്യൂ ചെയ്യുക, നിങ്ങളുടെ ചോയിസ് സ്ഥിരീകരിക്കുക, നിങ്ങളുടെ അഡ്രസ്സ് എന്‍റർ ചെയ്യുക.
  • 4. നിങ്ങളുടെ പേമെന്‍റ് മോഡ് തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ ഓർഡർ ID തൽക്ഷണം നേടുക.
  • നിങ്ങളുടെ ബോക്സ് ആക്ടിവേറ്റ് ചെയ്തതിന് ശേഷം, Watcho.com സന്ദർശിക്കുക അല്ലെങ്കിൽ ആപ്പ് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ കോംപ്ലിമെന്‍ററി Amazon Prime Lite സബ്‌സ്‌ക്രിപ്‌ഷൻ ക്ലെയിം ചെയ്യാൻ നിങ്ങളുടെ രജിസ്റ്റർ ചെയ്ത നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

 

അതെ, ഡിഷ് ടിവി ഇന്ത്യയിലുടനീളം ലഭ്യമാണ്.

ഞങ്ങളുടെ വെബ്സൈറ്റിന്‍റെ പുതിയ കണക്ഷൻ എന്ന വിഭാഗത്തിലെ ഏറ്റവും പുതിയ ഓഫറുകൾ പരിശോധിക്കുക അല്ലെങ്കിൽ ഡിഷ് ടിവി സന്ദർശിക്കുക

ഡിഷ് ടിവി ഓഫറുകൾ:

· HD പിക്ചർ ക്വാളിറ്റി & ക്രിസ്റ്റൽ-ക്ലിയർ സൗണ്ട്

· മിതമായ നിരക്കിലുള്ള പുതിയ കണക്ഷൻ ഓഫറുകൾ

· സൗജന്യ ഇൻസ്റ്റാളേഷൻ സർവ്വീസ്

· ടിവി+ ഒടിടി ആപ്പുകൾക്കുള്ള സ്‍മാർട്ട് സെറ്റ്-ടോപ്പ് ബോക്സുകൾ

നിങ്ങൾക്ക് ഇതിലൂടെ പണമടയ്ക്കാം:

· ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്

· നെറ്റ് ബാങ്കിംഗ്

· യുപിഐ

· വാലറ്റുകൾ

കസ്റ്റമർ കെയറിൽ വിളിക്കുക +91 95017-95017 നിങ്ങളുടെ ഓർഡർ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ.

സാധാരണയായി ബുക്കിംഗ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ ഇൻസ്റ്റാളേഷൻ പൂർത്തിയാകും.

ഇല്ല, എല്ലാ പുതിയ ഡിഷ് ടിവി കണക്ഷനുകൾക്കും ഇൻസ്റ്റാളേഷൻ സൗജന്യമാണ്.

നിങ്ങളുടെ കണക്ഷനിൽ ഉൾപ്പെടുന്നു:

· സെറ്റ്-ടോപ്പ് ബോക്സ് (എസ്‌ടിബി)

· ഡിഷ് ആന്‍റിന

· റിമോട്ട് കൺട്രോൾ

· കണക്ടിംഗ് കേബിളുകൾ & ആക്സസറികൾ

· സൗജന്യ ഇൻസ്റ്റാളേഷൻ

· വാറന്‍റി

തടസ്സമില്ലാത്ത സിഗ്നലിനായി ആകാശം വ്യക്തമായി കാണുന്ന വിധത്തിൽ ഒരു തുറന്ന സ്ഥലത്ത് (മേൽക്കൂര, ബാൽക്കണി, ടെറസ്, വരാന്ത) ഇത് സ്ഥാപിക്കും.

ഉവ്വ്. ഓരോ ടിവിക്കും അതിന്‍റെ സ്വന്തം എസ്‌ടിബി ആവശ്യമാണ്. നാമമാത്രമായ ചെലവിൽ ഒരു അക്കൗണ്ടിന് കീഴിൽ നിങ്ങൾക്ക് 3 അധിക കണക്ഷനുകൾ വരെ ചേർക്കാം.

അതെ. Dish SMRTHUB ഉപയോഗിച്ച്, നിങ്ങൾക്ക് ടിവി ചാനലുകളും YouTube, Amazon Prime Video, Watcho പോലുള്ള OTT ആപ്പുകളും കാണാൻ കഴിയും. (OTT സബ്‌സ്‌ക്രിപ്‌ഷനുകൾ പ്രത്യേകം വാങ്ങേണ്ടതാണ്.)

· സെറ്റ്-ടോപ്പ് ബോക്സിൽ 5 വർഷം

ഇൻസ്റ്റാളേഷൻ കഴിഞ്ഞ് · 1 വർഷം

·        1 വർഷം എൽഎൻബി, റിമോട്ട് & പവർ അഡാപ്റ്ററിൽ
(കണക്ഷൻ സജീവമായിരിക്കുകയും തുടർച്ചയായി 30 ദിവസത്തിൽ കൂടുതൽ ഡിആക്ടിവേറ്റ് ചെയ്യാതിരിക്കുകയും ചെയ്താൽ വാറൻ്റി സാധുവാണ് & ഓഫർ അനുസരിച്ച് ഇത് വ്യത്യാസപ്പെടാം.)

കോൾ ചെയ്യുക +91 95017-95017 നിങ്ങളുടെ കണക്ഷൻ മാറ്റാൻ ഞങ്ങളുടെ ടീം നിങ്ങളെ സഹായിക്കും.