holi-image
Universal-Remote-banner
Universal-mobile-Remote

സജ്ജമാക്കാൻ കേവലം

2 മിനിറ്റ്

10 ബട്ടണുകൾ ഇതിൽ ക്രമീകരിച്ചിരിക്കുന്നു

double-remote-mobile

ഒരു പരന്ന പ്രതലത്തിൽ DishTV Universal Remote വയ്ക്കുക. നിങ്ങളുടെ ടിവി റിമോട്ട് എടുത്ത് എല്‍ഇഡി ലൈറ്റുകൾ പരസ്‌പരം അഭിമുഖമായി വരുന്ന തരത്തില്‍ Universal Remote ന് മുന്നിൽ വയ്ക്കുക. റിമോട്ടുകൾ തമ്മിലുള്ള ദൂരം 5സെ.മി ആയിരിക്കണം.

double-remote

രണ്ട് റിമോട്ടുകളും ഒരു പരന്ന പ്രതലത്തിൽ പരസ്പരം അഭിമുഖമായി (ഏകദേശം 3 സെ.മി അകലത്തിൽ) വയ്ക്കുക. പവർ കീ അമർത്തുക, എൽഇഡി ഒരിക്കൽ ഫ്ലാഷ് ചെയ്ത് തുടരും. ഇപ്പോൾ ടിവി പവർ വീണ്ടും അമർത്തുക, ലേർണിംഗ് വിജയകരമായെങ്കിൽ എൽഇഡി രണ്ട് തവണ ഫ്ലാഷ് ചെയ്തശേഷം തുടരും. വിജയകരമല്ലെങ്കിൽ എൽഇഡി നാലുതവണ സാവധാനം ഫ്ലാഷ് ചെയ്യും. മറ്റ് കീകളിലും നിങ്ങൾ മുകളിലുള്ള ഘട്ടങ്ങൾ ആവർത്തിക്കുക.

double-remote

എല്ലാ ബട്ടണിലും ലേർണിംഗ് കഴിഞ്ഞാൽ ടിവി പവർ 5 സെക്കൻ്റ് അമർത്തിപ്പിടിക്കുക, തുടർന്ന് എൽഇഡി 3 തവണ സാവധാനത്തിൽ ഫ്ലാഷ് ചെയ്യും (ലേർണിംഗ് സിഗ്നൽ), ഇത് ലേർണിംഗ് മോഡിൽ നിന്ന് പുറത്തുവരുന്നതിനെയും ലേർണിംഗ് കോഡ് സേവ് ചെയ്യുന്നതിനെയും സൂചിപ്പിക്കുന്നു. 10 സെക്കൻ്റിനുള്ളിൽ ലേർണിംഗ് സിഗ്നൽ വന്നില്ലെങ്കിൽ സിസ്റ്റം ലേർണിംഗ് സ്റ്റേറ്റിൽ നിന്ന് ഓട്ടോമാറ്റിക്കായി പുറത്തുവരും.

double-remote

പ്രോസസ് സമയത്ത് ലേണിംഗ് മോഡിൽ നിന്ന് പുറത്ത് പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, 5 സെക്കന്‍റ് ടിവി അമർത്തി ഹോൾഡ് ചെയ്യുക, എൽഇഡി ലൈറ്റ് മൂന്നു പ്രാവശ്യം മന്ദഗതിയിൽ ഫ്ലാഷ് ചെയ്ത് ലേർണിംഗ് സ്റ്റേറ്റിൽ നിന്ന് പുറത്ത് വന്ന് ലേർണിംഗ് കോഡ് സേവ് ചെയ്യുന്നു

double-remote