മികച്ച ആനുകൂല്യങ്ങൾ ആസ്വദിക്കൂ
ഇവ സംബന്ധിച്ച;ഡിഷ് ടിവി കീ
മികച്ച ആനുകൂല്യങ്ങൾ ആസ്വദിക്കൂ
എന്തുകൊണ്ട് തിരഞ്ഞെടുക്കണം
ഡിഷ് ടിവി
നിങ്ങളുടെ SAMSUNG ടിവിക്ക്
പതിവ് ചോദ്യങ്ങൾ
നിങ്ങൾ ടിവി കീ സൗകര്യമുള്ള Samsung ടിവി വാങ്ങുമ്പോൾ, അധിക ചെലവില്ലാതെ നിങ്ങൾക്ക് ഡിഷ് ടിവി ഡിടിഎച്ച് സർവ്വീസിന്‍റെ 30 ദിവസത്തെ സബ്‌സ്‌ക്രിപ്‌ഷൻ + 16 ഒടിടി ആപ്പുകൾ നേടാം*. ഈ ഓഫർ വഴി ഡിഷ് ടിവിയുടെ വിപുലമായ ചാനലുകളും Disney+ Hotstar, Sony LIV, ZEE5, Lionsgate Play തുടങ്ങിയവയും Watcho വഴി എക്‌സ്‌പീരിയൻസ് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നു.
* ആന്‍റിന ആവശ്യമാണെങ്കിൽ ₹500 അധിക നിരക്ക് ബാധകം.
മുകളിൽ പരാമർശിച്ച നമ്പറിൽ നിങ്ങൾ ഒരു മിസ്‌ഡ് കോൾ നൽകിയാൽ, ഞങ്ങളുടെ കസ്റ്റമർ സപ്പോർട്ട് ടീം നിങ്ങളെ ബന്ധപ്പെടുന്നതാണ്. ആവശ്യമായ വിവരങ്ങൾ ശേഖരിച്ച ശേഷം, ഇൻസ്റ്റാളേഷനും ആക്ടിവേഷനും സഹായിക്കുന്നതിന് ഞങ്ങളുടെ ടെക്‌നീഷ്യൻ നിങ്ങളെ സന്ദർശിക്കും.
ഇൻസ്റ്റാളേഷൻ സൗജന്യമാണെന്നും ഒരു ഔട്ട്ഡോർ ആൻ്റിന ആവശ്യമുണ്ടെങ്കിൽ മാത്രം ₹500 ഈടാക്കുമെന്നും ദയവായി ശ്രദ്ധിക്കുക.
Samsung ടിവി, അല്ലെങ്കിൽ വാറന്‍റിയുമായി ബന്ധപ്പെട്ട എന്തെങ്കിലും അന്വേഷണങ്ങൾക്ക്, ദയവായി Samsung കസ്റ്റമർ സപ്പോർട്ടിനെ ബന്ധപ്പെടുക. ഏതെങ്കിലും ഡിഷ് ടിവി സേവനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക്, 95017 95017 ൽ ഡിഷ് ടിവി കസ്റ്റമർ സപ്പോർട്ടിനെ ബന്ധപ്പെടുക
ഒരൊറ്റ സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിച്ച് ഒന്നിലധികം ഒടിടി ആപ്പുകളിലേക്ക് ആക്സസ് നൽകുന്ന ഡിഷ് ടിവിയുടെ ഒടിടി അഗ്രഗേഷൻ പ്ലാറ്റ്‌ഫോമാണ് Watcho. നിങ്ങളുടെ Dish TV Smart+ കണക്ഷൻ വിജയകരമായി ആക്ടിവേഷൻ ചെയ്താൽ, നിങ്ങളുടെ ഡിഷ് ടിവി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് Watcho ആപ്പിലേക്കോ വെബ്സൈറ്റിലേക്കോ ലോഗിൻ ചെയ്ത് Disney+ Hotstar, Sony LIV, ZEE5 തുടങ്ങിയ ഒടിടി ആപ്പുകളിൽ നിന്ന് കണ്ടന്‍റ് ആസ്വദിക്കാൻ ആരംഭിക്കാം.