ഡിഷ് ടിവ-യിൽ കസ്റ്റമർ സംതൃപ്തിയാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്ന ശക്തി. ഞങ്ങളുടെ വിലപ്പെട്ട കസ്റ്റമർമാർക്ക് ആസ്വാദ്യകരമായ ടെലിവിഷൻ എന്റർടെയിൻമെന്റ് നൽകാനാണ് ഞങ്ങളുടെ നിരന്തര പരിശ്രമം.
ഇത് ഉറപ്പാക്കുന്നതിന് ഞാന്‍ നിങ്ങളുടെ പ്രതികരണവും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു, ദയവായി എനിക്ക് എഴുതുകയും നിങ്ങളുടെ അനുഭവം പങ്കുവെയ്ക്കുകയും ചെയ്യുക.
ഞാന്‍ നിങ്ങളുടെ പ്രതികരണം വായിക്കുകയും വിലയിരുത്തുകയും സാധ്യമായ ഏറ്റവും ചുരുങ്ങിയ സമയത്തിനുളളില്‍ നിങ്ങളിലേക്ക് മടങ്ങി വരുമെന്നും ഉറപ്പ് നല്കുന്നു.