popup image

തുടരുന്നതിന് നിങ്ങളുടെ മൊബൈൽ നമ്പർ എന്‍റർ ചെയ്യുക

നിങ്ങളുടെ ഷോകൾ കാണുന്ന ഭാഷ തിരഞ്ഞെടുക്കുക

തൽക്ഷണ റീച്ചാർജ്ജ്

ഒരു പായ്ക്ക് സൃഷ്ടിക്കുന്നതിനായി നിങ്ങൾക്കുള്ള ഗൈഡ്

പ്രത്യേകം തയ്യാറാക്കിയ ഓഫറുകളിൽ നിന്ന് തിരഞ്ഞെടുക്കുക

നിങ്ങളുടെ സബ്‌സ്‌ക്രൈബ് ചെയ്‌ത പായ്ക്കുകൾ കസ്റ്റമൈസ് ചെയ്യാൻ വ്യക്തിഗത ഫ്രീ-ടു-എയർ (എഫ്‌ടിഎ), പേ ചാനലുകളുടെ ലിസ്റ്റ്.

 

add-remove-image
add-remove-image


നിങ്ങൾക്ക് കാണേണ്ടവ ഞങ്ങളോട് പറയൂ, നിങ്ങളുടെ വിനോദത്തിന് അനുയോജ്യമായ ഒരു പായ്ക്ക് ഞങ്ങൾ ശുപാർശ ചെയ്യും. 
 

recommend-image
recommend-mobile-image

എല്ലാ ഉപയോക്താക്കൾക്കും അനുയോജ്യമായ ഡിഷ്‌ ടിവി പായ്ക്കുകളുടെയും ചാനലുകളുടെയും പൂർണ്ണമായ പട്ടിക പരിശോധിക്കുക. 
 

 

exploreall-image
exploreall-mobile-image

നിങ്ങളുടെ അക്കൗണ്ട് മാനേജ് ചെയ്യൂ

എളുപ്പത്തിൽ

Rechargeaccount-homepage
Activate-homepage
manage-homepage
Findchannels-homepage
Scantv-homepage
Login-web-homepage
Recharge-image
modify-image
manageaccount-web-homepage

3 ലളിതമായ ഘട്ടങ്ങളിൽ ഒരു പുതിയ കണക്ഷൻ നേടുക

  1. ഒരു പ്ലാൻ തിരഞ്ഞെടുക്കുക
  2. ഒരു പായ്ക്ക് തിരഞ്ഞെടുക്കുക
  3. വിശദാംശങ്ങൾ പൂരിപ്പിക്കുക
*gst extra. t&c apply.
logo

ഒരു പുതിയ കണക്ഷൻ നേടുക, നിങ്ങൾക്ക്
യോഗ്യതയുള്ള Dish TV smart + സർവ്വീസ്



അധിക ചെലവ് ഇല്ലാതെ ഒടിടി ആപ്പുകൾ ആസ്വദിക്കൂ

താഴെ നിന്ന് ഏതെങ്കിലും 1 ആപ്പ് കൂടി തിരഞ്ഞെടുക്കുക (ഫ്ലെക്സി)

zee5
zee5
zee5
zee5
zee5
zee5
zee5
zee5
zee5
zee5
zee5
zee5
zee5
zee5
zee5
zee5
കൂടുതൽ കാണുക..

ബേസ് പാക്കിൽ 5 ആപ്പുകൾ നേടുക (ഫിക്സഡ്)

jj
jj
jj
jj
jj

എന്താണ് ഡിഷ‌് ടിവി?

ഡിഷ് ടിവി ഇന്ത്യയിലെ മുൻനിര ഡയറക്ട്-ടു-ഹോം (ഡിടിഎച്ച്) സേവന ദാതാവാണ്. ഡിഷ് ടിവിയിലൂടെ, നിങ്ങൾക്ക് ക്രിസ്റ്റൽ-ക്ലിയർ പിക്ചർ, ഹൈ-ഡെഫനിഷൻ ഓഡിയോ, എന്‍റർടെയിൻമെന്‍റ്, സ്പോർട്സ് മുതൽ ന്യൂസ്, കുട്ടികളുടെ പരിപാടികൾ വരെയുള്ള നൂറുകണക്കിന് ടിവി ചാനലുകളിലേക്കുള്ള ആക്‌സസ് നേരിട്ട് നിങ്ങളുടെ ടിവിയിൽ ലഭിക്കും.

എന്തുകൊണ്ട് ഡിഷ് ടിവി തിരഞ്ഞെടുക്കണം?

  • താങ്ങാനാവുന്ന പാക്കേജുകൾ: നിങ്ങളുടെ സ്വന്തം പായ്ക്ക് കസ്റ്റമൈസ് ചെയ്ത് നിങ്ങൾ കാണാൻ സബ്‌സ്‌ക്രൈബുചെയ്യാൻ ആഗ്രഹിക്കുന്ന ചാനലുകൾക്ക് മാത്രം പണം നൽകുക.
  • ലളിതമായ ഇൻസ്റ്റലേഷൻ: ഒരു ലളിതമായ ഫോൺ കോളിലൂടെയോ ഓൺലൈൻ ബുക്കിംഗിലൂടെയോ നിങ്ങളുടെ വീട്ടിൽ ഡിഷ് ടിവി വേഗത്തിൽ സജ്ജീകരിക്കൂ.
  • എപ്പോൾ വേണമെങ്കിലും റീച്ചാർജ്ജ് ചെയ്യുക: ഞങ്ങളുടെ ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി ഓൺലൈനായി ടോപ്പ്-അപ്പ് ചെയ്യുക അല്ലെങ്കിൽ ബില്ലുകൾ അടയ്ക്കുക.
  • തടസ്സരഹിതമായ കസ്റ്റമർ സപ്പോർട്ട്: ഏതെങ്കിലും പ്രശ്നങ്ങൾ ഉടനടി പരിഹരിക്കാൻ നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങളുടെ ടീം 24/7 ലഭ്യമാണ്. 
  • ആഡ്-ഓണുകളും സേവനങ്ങളും: DishTV Smart+, മൾട്ടി-ടിവി കണക്ഷൻ, വീഡിയോ-ഓൺ-ഡിമാൻഡ് തുടങ്ങിയ അധിക സേവനങ്ങൾ ആസ്വദിക്കൂ.

ഡിഷ് ടിവി എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ബഹിരാകാശത്തെ ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് സിഗ്നലുകൾ സ്വീകരിക്കുന്നതിന് ഡിഷ് ടിവി നിങ്ങളുടെ വീട്ടിൽ സ്ഥാപിച്ചിട്ടുള്ള ഒരു ചെറിയ ഉപഗ്രഹ ഡിഷ് ഉപയോഗിക്കും. സിഗ്നലുകൾ നിങ്ങളുടെ സെറ്റ്-ടോപ്പ് ബോക്സിലൂടെ റൂട്ട് ചെയ്യപ്പെടുകയും നിങ്ങളുടെ ടിവിയിൽ തത്സമയം പ്രദർശിപ്പിക്കുകയും ചെയ്യും.

ആർക്കാണ് ഡിഷ് ടിവി ലഭിക്കുക?

  • പുതിയ ടിവി കാഴ്ചക്കാർ: നിങ്ങൾ വീട്ടിൽ ആദ്യ ടിവി കണക്ഷൻ സജ്ജീകരിക്കുകയാണെങ്കിൽ.
  • മാറിതാമസിക്കുന്ന കുടുംബങ്ങൾ: നിങ്ങൾ സ്ഥലം മാറുകയാണെങ്കിൽ, നിങ്ങളുടെ കണക്ഷൻ എളുപ്പത്തിൽ ട്രാൻസ്ഫർ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ.
  • നിലവിലുള്ള ഉപഭോക്താക്കൾ: മറ്റൊരു മുറിയിലോ അവധിക്കാലത്ത് പോകുന്നിടത്തോ ഒരു സെക്കൻഡറി കണക്ഷൻ ചേർക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ.

ഡിഷ് ടിവി പ്രോഡക്ട് റേഞ്ച് - നിങ്ങളുടെ കാഴ്ചാനുഭവത്തിന് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നു

ഡിഷ് ടിവിയിൽ, നിങ്ങളുടെ ജീവിതശൈലിക്കും മുൻഗണനകൾക്കും അനുയോജ്യമായ നിരവധി ഉൽപ്പന്നങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. നിങ്ങളുടെ ടിവി ആവശ്യങ്ങൾ എന്തായാലും, ഞങ്ങൾക്ക് നിങ്ങൾക്കായി കരുതിവെച്ചിട്ടുണ്ട്:

Dish HD ഞങ്ങളുടെ ഹൈ-ഡെഫനിഷൻ സെറ്റ്-ടോപ്പ് ബോക്സ് ഉപയോഗിച്ച് അതിശയിപ്പിക്കുന്ന പിക്ചർ ക്ലാരിറ്റിയും മികച്ച ഓഡിയോയും അനുഭവിക്കുക.

DishSMRT HUB DishSMRT HUB ഉപയോഗിച്ച് നിങ്ങളുടെ ടിവി സ്മാർട്ട് ടിവിയായി മാറ്റുക. നിങ്ങളുടെ സാറ്റലൈറ്റ് ടിവിയോടൊപ്പം ജനപ്രിയ ആപ്പുകളിൽ നിന്നുള്ള കണ്ടന്‍റ് സ്ട്രീം ചെയ്യുക.

DISHTV SMART+ എസ്‌ടിബി ഡോങ്കിൾ നിങ്ങളുടെ നിലവിലുള്ള സെറ്റ്-ടോപ്പ് ബോക്സിൽ സ്മാർട്ട് ഫംഗ്ഷനാലിറ്റി ചേർക്കുന്നതിനുള്ള ഒരു എളുപ്പ മാർഗം, ആവശ്യാനുസരണം വിനോദത്തിന്‍റെ ഒരു ലോകം ആസ്വദിക്കാൻ നിങ്ങളെ അനുവദിക്കുന്നു.

DISHTV SMART ടിവി കീ — നിങ്ങളുടെ ടിവിയിൽ നേരിട്ട് ആപ്പുകളും വീഡിയോ-ഓൺ-ഡിമാൻഡും സ്ട്രീം ചെയ്യാൻ അനുവദിക്കുന്ന ഒതുക്കമുള്ള, പ്ലഗ്-ആൻഡ്-പ്ലേ ടിവി കീ.

DishTV Universal Remote നിങ്ങളുടെ ടിവി അനുഭവം എളുപ്പമാക്കാൻ ലളിതമായി സൗകര്യപ്രദമായി രൂപകൽപ്പന ചെയ്‌ത ഒരൊറ്റ യൂണിവേഴ്‌സൽ റിമോട്ട് ഉപയോഗിച്ച് നിങ്ങളുടെ എല്ലാ ഡിവൈസുകളുടെയും നിയന്ത്രണം ഏറ്റെടുക്കുക.

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

മികച്ച ഡിടിഎച്ച് സേവനം വൈവിധ്യമാർന്ന ചാനലുകൾ, സുഗമമായ റീചാർജ് പ്രക്രിയ, തടസ്സരഹിതമായ കസ്റ്റമർ സപ്പോർട്ട്, നിങ്ങളുടെ പായ്ക്ക് പരിഷ്കരിക്കാനുള്ള ഫ്ലെക്സിബിലിറ്റി എന്നിവ വാഗ്ദാനം ചെയ്യുന്നു - ഡിഷ് ടിവി പോലെ!

താഴെപ്പറയുന്ന സവിശേഷതകളും ആനുകൂല്യങ്ങളും ഡിഷ് ടിവിയെ ഇന്ത്യയിലെ ഏറ്റവും മികച്ച ഡിടിഎച്ച് ആക്കുന്നു:

• അസാധാരണമായ ചിത്ര നിലവാരം

• ഈസി റീച്ചാർജ്ജ്

• എൻ്റെ പായ്ക്ക് പരിഷ്‌ക്കരിക്കുക

• ഉടനടി സഹായം

• സമാനതകളില്ലാത്ത കസ്റ്റമർ സപ്പോർട്ട്: സൗജന്യവും സുരക്ഷിതവുമായ ഇൻസ്റ്റലേഷൻ, 24/7 സഹായം

ഞങ്ങളുടെ കൺസ്യൂമർ കോർണർ വിഭാഗത്തിൽ ഡിഷ് ടിവിയുടെ എല്ലാ പാക്കേജുകളും നിങ്ങൾക്ക് കാണാൻ കഴിയും.

dishtv.in/consumer-corner.html

ഇന്ത്യൻ ടിവിയെ എപ്പോൾ വേണമെങ്കിലും എവിടെയും കാണാൻ കഴിയുന്ന തരത്തിൽ പുനർനിർവചിച്ചുകൊണ്ട്, അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഞങ്ങൾ പ്രീമിയം എന്‍റർടെയിൻമെന്‍റ് ലഭ്യമാക്കുന്നു.

dishtv.in/about-us.html

ഞങ്ങളുടെ സൗകര്യപ്രദമായ ഓൺലൈൻ ഡിടിഎച്ച് റീച്ചാർജ്ജ് സേവനം ഉപയോഗിച്ച് നിങ്ങളുടെ ഡിഷ് ടിവി കണക്ഷൻ എളുപ്പത്തിൽ റീച്ചാർജ്ജ് ചെയ്യാം.

dishtv.in/#instant-recharge

3 ലളിതമായ ഘട്ടങ്ങളിൽ ഒരു പുതിയ ഡിഷ് ടിവി കണക്ഷൻ നേടുക:

• നിങ്ങളുടെ ബോക്സ് തിരഞ്ഞെടുക്കുക

• ഒരു പായ്ക്ക് തിരഞ്ഞെടുക്കുക

• പേമെന്‍റ് നടത്തുക

ഒരു മൾട്ടി ഡിടിഎച്ച് കണക്ഷൻ ലഭിക്കുന്നതിന്, നിങ്ങൾ നിലവിലെ ആക്ടീവ് യൂസർ ആയിരിക്കണം.

ഇപ്പോൾ ബുക്ക് ചെയ്യുക: dishtv.in/multi-connection.html

കണക്ഷൻ ബുക്ക് ചെയ്തുകഴിഞ്ഞാൽ, മുഴുവൻ സജ്ജീകരണവും 12-24 പ്രവൃത്തി മണിക്കൂറിനുള്ളിൽ പൂർത്തിയാകും, നിങ്ങളുടെ കണക്ഷൻ അതേ ദിവസം അല്ലെങ്കിൽ അടുത്ത ദിവസം ആക്ടീവേറ്റ് ചെയ്യപ്പെടും!

കൂടുതൽ ചോദ്യങ്ങൾ ഉണ്ടോ? 09501795017 ൽ ഡിഷ് ടിവിയെ ബന്ധപ്പെടുക.


പുതിയ ഡിഷ് ടിവി അനുഭവത്തിലേക്ക് സ്വാഗതം!

നിങ്ങൾ ഇവിടെ ഉണ്ടായിരിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്! DishTV Smart+ഉപയോഗിച്ച്, നിങ്ങൾക്ക് ഇപ്പോൾ തൽക്ഷണ റീച്ചാർജ്ജുകൾ ആസ്വദിക്കാം, നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ പായ്ക്കുകൾ എളുപ്പത്തിൽ മോഡിഫൈ ചെയ്യാം, കൂടാതെ നിങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയ അതിശയകരമായ ഓഫറുകൾ അൺലോക്ക് ചെയ്യാം.

dish-image