സിന്ദഗി ആക്ടീവ് സർവ്വീസ് പായ്ക്ക് | ഡിഷ് ടിവി കണക്ഷൻ
Recharge, Manage your Account & Explore Exciting Offers!
close
DTH India, Digital TV, DTH Services| Dish TV
  • തൽക്ഷണ റീച്ചാർജ്ജ്

  • New Connection പുതിയ കണക്ഷൻ
  • Need Help സഹായം നേടുക
  • My Account ലോഗിൻ
    My Account എന്‍റെ അക്കൗണ്ട്‌
    Manage Your Packs നിങ്ങളുടെ പായ്ക്ക് മാനേജ് ചെയ്യുക
    Self Help സെല്‍ഫ് ഹെല്‍പ്പ്
    Complaint Tracking പരാതി ട്രാക്ക് ചെയ്യുന്നു
zindagi active zindagi active
zindagi active

ഹൃദയങ്ങളെ തമ്മിൽ ചേർക്കുക!

ഓർഡർ ചെയ്യുക

  • ചാനൽ നാമം:

  • പായ്ക്ക് നിരക്ക്:

    2.25*പ്രതിദിനം

  • ലിമിറ്റഡ് സീരീസ്
  • ബ്രേക്ക്-ഫ്രീ എപ്പിസോഡുകൾ
  • മൂവി സ്പെഷ്യൽ

ചാനലുകൾ മാറ്റാറുണ്ടോ?? കാണാനായി ഒരു നല്ല ഷോ കണ്ടെത്താൻ കഴിയുന്നില്ലേ?? 2014 മുതൽ ആളുകളുടെ ഹൃദയം കവരുന്ന മനസ്സിന് കുളിർമയേകുന്ന കണ്ടൻ്റ് ഇത് നൽകുന്നതിനാൽ നിങ്ങൾക്ക് മാറാൻ പറ്റിയ മികച്ച ചാനലാണ് സിന്ദഗി ആക്ടീവ്. സിന്ദഗി സ്റ്റൈലിൽ ഹിന്ദുസ്ഥാനി കഥകൾ സംപ്രേഷണം ചെയ്യുന്നതിലൂടെ, അത് നിങ്ങളെ ആ കാലഘട്ടങ്ങളിലേക്ക് തിരികെ കൊണ്ടുപോകുന്നു. ഈ എക്സ്പാൻഷനിലൂടെ ഏറ്റവും പ്രിയപ്പെട്ട ഷോകളിലൊന്നായ സിന്ദഗി ഗുൽസാർ ഹേയും അതിലേറെയും സംപ്രേഷണം ചെയ്തുകൊണ്ട് നിങ്ങളുടെ പ്രിയപ്പെട്ട നടനെ- ഫവാദ് ഖാനെ നിങ്ങൾക്ക് മുന്നിൽ തിരികെ എത്തിക്കുന്നു, ശക്തമായ സന്ദേശങ്ങൾ നൽകുന്ന സിനിമകൾ കാണിച്ചുകൊണ്ട് ഇത് നിങ്ങളുടെ വാരാന്ത്യത്തെ കൂടുതൽ ആവേശഭരിതമാക്കുന്നു.

ഓർഡർ ചെയ്യാൻ, മിസ്‍ഡ് കോൾ നൽകൂ
നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ നിന്ന്.
1800 568 0117

*Gst extra. Terms and Conditions Apply.

**റിക്കാർഡിംഗ് ഫീച്ചർ ലഭ്യമാകുന്നത് D- 7000 HD മോഡലിൽ മാത്രം.

*ജിഎസ്‍‌ടി അധികം. ലോഗോകളും ചിത്രങ്ങളും അതത് ഉടമസ്ഥരുടേതാണ്. സബ്‌സ്‌ക്രൈബർ ഒഴിവാക്കിയില്ലെങ്കിൽ 7 ദിവസത്തേത് കാലഹരണപ്പെട്ടതിന് ശേഷം സർവ്വീസ് നിലവിലുള്ള നിരക്കിൽ തുടരും. ടി&സി ബാധകം. വിശദമായ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കുമായി സന്ദർശിക്കുക dishtv.in

7 ദിവസത്തിന് ശേഷം പ്രതിദിനം ₹1.43* ബാധകമായിരിക്കും

മുകളിലേക്ക് സ്ക്രോൾ ചെയ്യുക