സിനി ആക്ടീവ് സർവ്വീസുകൾ | ഐക്കോണിക് ബോളിവുഡ് മൂവികൾ - ഡിഷ്‌ ടിവി
Recharge, Manage your Account & Explore Exciting Offers!
close
DTH India, Digital TV, DTH Services| Dish TV
  • തൽക്ഷണ റീച്ചാർജ്ജ്

  • New Connection പുതിയ കണക്ഷൻ
  • Need Help സഹായം നേടുക
  • My Account ലോഗിൻ
    My Account എന്‍റെ അക്കൗണ്ട്‌
    Manage Your Packs നിങ്ങളുടെ പായ്ക്ക് മാനേജ് ചെയ്യുക
    Self Help സെല്‍ഫ് ഹെല്‍പ്പ്
    Complaint Tracking പരാതി ട്രാക്ക് ചെയ്യുന്നു
Cine Active

ഓർഡർ ചെയ്യുക

ചാനൽ നാമം:

Cine active logo

പായ്ക്ക് നിരക്ക്:

0.97* പ്രതിദിനം
  • - ഐക്കോണിക് ബോളിവുഡ് മൂവികൾ
  • - പരസ്യരഹിത സേവനം
Missed Call Icon
ഓർഡർ ചെയ്യാൻ, മിസ്‍ഡ് കോൾ നൽകൂ
നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ നിന്ന്.

*Gst extra. Terms and Conditions Apply.

**റിക്കാർഡിംഗ് ഫീച്ചർ ലഭ്യമാകുന്നത് D- 7000 HD മോഡലിൽ മാത്രം.

X
മുകളിലേക്ക് സ്ക്രോൾ ചെയ്യുക

ഡിഷ് ടിവിയുടെ മാന്ത്രിക ലോകത്തിലേക്ക് സ്വാഗതം, ഞങ്ങൾ എല്ലാ വെള്ളിയാഴ്ചയും നിങ്ങൾക്ക് ഏറ്റവും പുതിയ ബോളിവുഡ് സിനിമകൾ ലഭ്യമാക്കുന്നു. ഞങ്ങളുടെ മൂവീസ് ആക്ടീവ് സർവ്വീസ് പായ്ക്ക് സബ്സ്ക്രൈബ് ചെയ്ത് എല്ലാ ആഴ്ചയും പരസ്യങ്ങളും തടസ്സങ്ങളും ഇല്ലാതെ പുതിയ സിനിമ കാണുക. 24x7x365 ദിവസം ഏറ്റവും പുതിയ സിനിമകളുടെ വിശാലമായ ആക്സസ് നിങ്ങൾക്ക് ആസ്വദിക്കാം. ആഴ്ചയിൽ ഫീച്ചർ ചെയ്ത ഏതെങ്കിലും മൂവികൾ നിങ്ങൾ കാണാതെ പോയാൽ, ഞങ്ങളുടെ വീക്കിലി മൂവി മാരത്തോണിൽ എല്ലാ ഞായറാഴ്ചയുമുള്ള റിപീറ്റ് ടെലികാസ്റ്റ് കാണുക. അതിനാൽ, ഡിഷ് ഉപയോഗിച്ച് ടിവിയിൽ മികച്ചതും പുതിയതുമായ ആഡ്-ഫ്രീ മൂവികൾ കണ്ട് നിങ്ങൾ ആസ്വദിക്കുക. ഇപ്പോൾ സബ്സ്ക്രൈബ് ചെയ്യുക!