എന്‍റർടെയിൻമെന്‍റ് ആമസോൺ അലെക്സയുമായുള്ള കമാൻഡിൽ
Recharge, Manage your Account & Explore Exciting Offers!
close
DTH India, Digital TV, DTH Services| Dish TV
  • തൽക്ഷണ റീച്ചാർജ്ജ്

  • New Connection പുതിയ കണക്ഷൻ
  • Need Help സഹായം നേടുക
  • My Account ലോഗിൻ
    My Account എന്‍റെ അക്കൗണ്ട്‌
    Manage Your Packs നിങ്ങളുടെ പായ്ക്ക് മാനേജ് ചെയ്യുക
    Self Help സെല്‍ഫ് ഹെല്‍പ്പ്
    Complaint Tracking പരാതി ട്രാക്ക് ചെയ്യുന്നു

റിമോട്ടിനായി നോക്കുന്നത് നിർത്തൂ അലെക്‌സയോട് ചോദിക്കൂ

  • ചാനൽ അഥവാ പ്രോഗ്രാം പേര് കൊണ്ട് ഉള്ളടക്കം കണ്ടെത്തൂ അലെക്‌സ, "സീ കഫെ"യിൽ എന്താണെന്ന് ഡിഷ്‍ടിവിയോട് ചോദിക്കൂ?

  • ഇന്നത്തെ ടോപ് പിക്‌സ് നേടൂഅലെക്‌സ, ഇന്നത്തെ ടോപ് സിനിമകൾ ഏതാണെന്ന് ഡിഷ്‍ടിവിയോട് ചോദിക്കൂ?

  • നിങ്ങളുടെ ഇഷ്ട പ്രോഗ്രാമിന്‍റെ ഷെഡ്യൂൾ നോക്കുകഅലെക്‌സ, ഡിഷ്‍ടിവിയോട് ചോദിക്കൂ ഇന്ന് "മോഡേൺ ഫാമിലി"യുടെ സമയം എന്താണ്?

  • കോൾ-മി അഭ്യർത്ഥന നടത്തൂഅലെക്‌സ, എന്നെ വിളിക്കാൻ ഡിഷ്‍ടിവിയോട് പറയൂ

നിങ്ങളുടെ ബാലൻസും കൃത്യ തീയതിയും നോക്കുക, അതിലുപരിയും അലെക്‌സ,എന്‍റെ അക്കൌണ്ട് ബാലൻസ് എത്രയെന്ന് ഡിഷ്‍ടിവിയോട് ചോദിക്കൂ?അലെക്‌സ, എന്‍റെ അക്കൌണ്ട് എന്ന് റീച്ചാർജ്ജ് ചെയ്യണമെന്ന് ഡിഷ്‍ടിവിയോട് ചോദിക്കൂ?

ആമസോൺ അലെക്‌സക്ക് നിങ്ങളുടെ ഡിഷ്‍ടിവി സ്‍കിൽ എങ്ങനെ സെറ്റപ്പ് ചെയ്യാം രണ്ട് സ്റ്റെപ്പുകളിൽ സ്‍മാർട്ടർ ടിവി കാണൽ അനുഭൂതിക്ക് അലെക്‌സയോട് പറയൂ:

  • Step 1:

    നിങ്ങളുടെ അലെക്‌സ സക്രിയ ഡിവൈസ് സെറ്റപ്പ് ചെയ്യൂ

  • Step2:

    പറയൂ, "അലെക്സാ, ഡിഷ് ടിവി സക്രിയമാക്കൂ"

അല്ലെങ്കിൽ
  • Step 1:

    അലെക്‌സ സ്റ്റോറിൽ ഡിഷ്‍ടിവി സ്‍കിൽ പേജിൽ പോകുക

  • Step 2:

    "എനേബിൾ സ്‍കിൽ" ബട്ടൻ ടാപ് ചെയ്യുക

“അലെക്‌സ, എനേബിൾ ഡിഷ്‍ടിവി.”

...ചെയ്തുകഴിഞ്ഞു!ഹാൻഡ്‍സ്‍ഫ്രീ എന്‍റർടെയിൻമെന്‍റ്

മുകളിലേക്ക് സ്ക്രോൾ ചെയ്യുക