ഇംഗ്ലീഷ്, ഹിന്ദി, മറ്റ് ഭാഷകളിലെ മികച്ച ഹോളിവുഡ് സിനിമകൾ: ഡിഷ് ടിവി
Recharge, Manage your Account & Explore Exciting Offers!
close
DTH India, Digital TV, DTH Services| Dish TV
  • തൽക്ഷണ റീച്ചാർജ്ജ്

  • New Connection പുതിയ കണക്ഷൻ
  • Need Help സഹായം നേടുക
  • My Account ലോഗിൻ
    My Account എന്‍റെ അക്കൗണ്ട്‌
    Manage Your Packs നിങ്ങളുടെ പായ്ക്ക് മാനേജ് ചെയ്യുക
    Self Help സെല്‍ഫ് ഹെല്‍പ്പ്
    Complaint Tracking പരാതി ട്രാക്ക് ചെയ്യുന്നു
Hollywood Indie Active Hollywood Indie Active

ഇപ്പോൾ ഹോളിവുഡ് ദേശി ആകും

ഓർഡർ ചെയ്യുക

  • ചാനൽ നാമം:

  • പായ്ക്ക് നിരക്ക്:

    1.57*പ്രതിദിനം

ഹോളിവുഡ് ഇൻഡി ആക്ടീവ് സർവ്വീസ്

  • ഹിന്ദി, മറാത്തി, തമിഴ്, തെലുഗു എന്നിവിടങ്ങളിൽ ഡബ്ബ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ഹോളിവുഡ് സിനിമകൾ

ഹോളിവുഡ് ഇൻഡി ആക്റ്റീവ്' ഹോളിവുഡ് ടൈറ്റിലുകളുടെ ഏറ്റവും ജനപ്രിയവും ഐതിഹാസികവും അവാർഡ് നേടിയതുമായ ആഡ്-ഫ്രീ സെലക്ഷൻ സാധ്യമാക്കുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി എന്നീ 4 ഭാഷകളിൽ ആദ്യമായി ഡബ്ബ് ചെയ്ത ജനപ്രിയവും അവാർഡ് നേടിയതുമായ ഹോളിവുഡ് സിനിമകൾ ഇതിലൂടെ സംപ്രേക്ഷണം ചെയ്യുന്നു. ഹോളിവുഡ് ഇൻഡി ആക്റ്റീവ് SD (സ്റ്റാൻഡേർഡ് ഡെഫനിഷൻ) യിൽ ലഭ്യമാണ്, അതിൽ മികച്ച ഹോളിവുഡ് സിനിമാ ടൈറ്റിലുകൾ പ്രദർശിപ്പിക്കും. ഈ സേവനം ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് ആക്ഷൻ, അഡ്വഞ്ചർ, ക്രൈം, ത്രില്ലർ, മിസ്റ്ററി, സയൻസ് ഫിക്ഷൻ, സസ്‌പെൻസ്, ഹൊറർ തുടങ്ങി വിവിധ തരം സിനിമകൾ ആസ്വദിക്കാനാകും.

ഓർഡർ ചെയ്യാൻ, മിസ്‍ഡ് കോൾ നൽകൂ
നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ നിന്ന്.
1800 315 7910

*Gst extra. Terms and Conditions Apply.

**റിക്കാർഡിംഗ് ഫീച്ചർ ലഭ്യമാകുന്നത് D- 7000 HD മോഡലിൽ മാത്രം.

*ജിഎസ്‍‌ടി അധികം. ലോഗോകളും ചിത്രങ്ങളും അതത് ഉടമസ്ഥരുടേതാണ്. സബ്‌സ്‌ക്രൈബർ ഒഴിവാക്കിയില്ലെങ്കിൽ 7 ദിവസത്തേത് കാലഹരണപ്പെട്ടതിന് ശേഷം സർവ്വീസ് നിലവിലുള്ള നിരക്കിൽ തുടരും. ടി&സി ബാധകം. വിശദമായ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കുമായി സന്ദർശിക്കുക dishtv.in

7 ദിവസത്തിന് ശേഷം പ്രതിദിനം ₹1.43* ബാധകമായിരിക്കും

മുകളിലേക്ക് സ്ക്രോൾ ചെയ്യുക