ബ്രാൻഡ് ട്രസ്റ്റ് പേജ്- ഡിഷ്‌ ടിവി
Recharge, Manage your Account & Explore Exciting Offers!
close
DTH India, Digital TV, DTH Services| Dish TV
  • തൽക്ഷണ റീച്ചാർജ്ജ്

  • New Connection പുതിയ കണക്ഷൻ
  • Need Help സഹായം നേടുക
  • My Account ലോഗിൻ
    My Account എന്‍റെ അക്കൗണ്ട്‌
    Manage Your Packs നിങ്ങളുടെ പായ്ക്ക് മാനേജ് ചെയ്യുക
    Self Help സെല്‍ഫ് ഹെല്‍പ്പ്
    Complaint Tracking പരാതി ട്രാക്ക് ചെയ്യുന്നു

ബ്രാന്‍ഡ് ട്രസ്റ്റ്

താങ്കളുടെ ഡിടിഎച്ച് എന്‍റർടൈൻമെന്‍റിലെ മസാലയെ കുറിച്ച് ചിന്തിക്കുമ്പോൾ ഞങ്ങൾ പ്രതീക്ഷയർപ്പിക്കുന്ന ഞങ്ങളുടെ വിലയേറിയ ഉപഭോക്താക്കളുടെ സ്നേഹത്തിലും വിശ്വാസത്തിലും പിന്തുണയിലും ഡിഷ് ടിവിയിലുള്ള ഞങ്ങൾക്ക് ഇതിനോടകം തന്നെ ഏറേ അഭിമാനിക്കാനുണ്ട്. ഓരോ നിമിഷവും വിശാലമായ പുഞ്ചിരി ഉണർത്തുന്ന ഓരോ കാര്യങ്ങളും സംഭവിക്കുന്നുണ്ട്.

  • പ്രഥമസ്ഥാനങ്ങളിലെത്തിയ കമ്പനി

    ഡിഷ്‌ ടിവി സബ്സ്ക്രൈബർമാരുടെ സ്നേഹവും പിന്തുണയും കൊണ്ട്, നഷ്ടത്തിൽ നിന്ന് പുറത്തുകടന്ന് 2014-15 നാലാം പാദത്തിൽ ലാഭമുണ്ടാക്കിയ ഇന്ത്യയിലെ ആദ്യത്തെ ഡിടിഎച്ച് കമ്പനിയാണ് ഡിഷ് ടിവി.

  • ഏഷ്യയിലെ ഏറ്റവും വലുത്

    14.5 മില്ല്യൺ കസ്റ്റമേർസിന്‍റെ ഇഷ്ടത്തോടൊപ്പം, ഞങ്ങൾ ഏഷ്യയിലെ ഏറ്റവും വലിയ ഡിടിഎച്ച് ബ്രാൻഡ് ആണ്. എന്തിനേറെ, ബ്രാൻഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലൂടെ ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ഡിഎച്ച്എച്ച് ബ്രാൻഡ് എന്ന രീതിയിൽ നാല് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

  • അവാര്‍ഡുകളും അംഗീകാരങ്ങളും

    ബ്രാന്‍ഡ് ട്രസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം തുടര്‍ച്ചയായ 4 വര്‍ഷങ്ങളില്‍ ഡിഷ് ടിവി ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ഡിടിഎച്ച് ബ്രാന്‍ഡായി പ്രഖ്യാപിക്കപ്പെട്ടു. ഇതിന് പുറമേ മറ്റ് നിരവധി പുരസ്കാരങ്ങളും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്
    2015 – ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ഡിടിഎച്ച് ബ്രാൻഡ്
    2014 & 2013 പരാമർശിക്കപ്പെടേണ്ട പുരസ്കാരങ്ങൾ

  • ബിസിനസ് അസോസിയേഷനുകള്‍

    ഏറ്റവും വിശ്വസനീയമായ ഹോട്ടലുകൾ ഏറ്റവും വിശ്വസനീയമായ ഡിടിഎച്ച് ബ്രാൻഡ് തന്നെ തിരഞ്ഞെടുക്കുന്നു എന്നതിനാൽ ഇന്ത്യയിലെ മികച്ച ഹോട്ടലുകളിൽ എന്നും ഡിഷ് ടിവി തന്നെയാണ് നം. 1 .ഞങ്ങൾ നിരവധി പ്രശസ്തമായ ആശുപത്രികളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ചേർന്ന് പ്രവർത്തിക്കുന്നു. ഇതാ പ്രശസ്തമായ ചില പേരുകൾ:

    • ഹയാത്ത് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്
    • റാഡിസൺ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്
    • മാരിയറ്റ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്
    • താജ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്
    • മൂൽചന്ദ് ഹോസ്പിറ്റൽ
    • അപ്പോളോ ഹോസ്പിറ്റൽ
മുകളിലേക്ക് സ്ക്രോൾ ചെയ്യുക